Deshabhimani

പൊലിമ പുതുക്കാട് തൈനടീൽ

പൊലിമ പുതുക്കാട് തൈനടീൽ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

പൊലിമ പുതുക്കാട് തൈനടീൽ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Nov 14, 2026, 12:30 AM | 1 min read

പുതുക്കാട്

പൊലിമ പുതുക്കാട് 11–-ാം ഘട്ടം തൈ വിതരണവും നടീലും പുതുക്കാട് സൂര്യഗ്രാമത്തിൽ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു അധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ ജോജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷിനി, കുടുംബശ്രീ ഡിപിഎം കെ എ ദീപ, പുതുക്കാട് കൃഷി ഓഫീസർ ദിവ്യ, പുതുക്കാട് കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ഷാജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home