Deshabhimani

ലൂർദ്‌ കത്തീഡ്രലില്‍ തിരുനാൾ കൂട് തുറക്കൽ

ലൂർദ് കത്തീഡ്രലിലെ പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാൾ കൂട് തുറക്കൽ

ലൂർദ് കത്തീഡ്രലിലെ പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാൾ കൂട് തുറക്കൽ

വെബ് ഡെസ്ക്

Published on Nov 14, 2026, 12:40 AM | 1 min read


തൃശൂർ

ലൂർദ്‌ കത്തീഡ്രലിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 140-ാം തിരുനാളിനോടനുബന്ധിച്ചുള്ള കൂട് തുറക്കൽ ശുശ്രൂഷ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. കൂടുതുറക്കൽ ചടങ്ങിനും തുടർന്ന് നടന്ന പ്രദക്ഷിണത്തിനും ലൂർദ് കത്തീഡ്രൽ വികാരി ജോസ് വല്ലൂരാൻ, അസിസ്റ്റന്റ് വികാരിമാരായ ഷോജോമോൻ മഞ്ഞാടിക്കൽ, ഗോഡ്‌വിൻ കിഴക്കുടൻ എന്നിവർ സഹകാർമികരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home