കെഎസ്ഇബി ഓഫീസ് മാർച്ച്

ഡിവൈഎഫ്ഐ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടകര കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച്
കൊടകര
ജിഎൻഎ കരാറിന്റെ ഭാഗമായുള്ള പകൽക്കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കൊടകര കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറിയറ്റഗം പി എൻ വിഷ്ണു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഖിൽ ബാബു അധ്യക്ഷനായി. നയൽ പ്രസാദ്, പി ആർ ആഷിൻ എന്നിവർ സംസാരിച്ചു.









0 comments