Saturday 15, March 2025
മലയാളം
English
E-paper
Trending Topics
ദേശീയപാത 66ൽ രാമനാട്ടുകര –-- വെങ്ങളം റീച്ചിൽ മലാപറമ്പ് ജങ്ഷന് സമീപം പാച്ചാക്കലിൽ ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കൽ പ്രവൃത്തി പുരോഗമിക്കുന്നു
ചിറക്കൽ കാവിന് സമീപത്തെ നാലുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം.
പാലത്ത് ഇറച്ചിക്കട നടത്തുന്നയാളുടെ പോത്ത് കയർ പൊട്ടിച്ച് വിരണ്ടോടി.
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യമുക്തമായി നാട് മാറുന്നു.
ജില്ലാ സഹകരണ ബാങ്കിന്റെ എലത്തൂർ ശാഖയിൽ വ്യാജരേഖകൾ ഹാജരാക്കി ഒരുകോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ.
അതിക്രമം നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമേകാൻ ‘സ്നേഹിത’യുടെ കരങ്ങൾ ഇനി പൊലീസ് സ്റ്റേഷനുകളിലും.
രാമനാട്ടുകര –-വെങ്ങളം ദേശീയപാതയിൽ പന്തീരാങ്കാവ് ജങ്ഷനിലെ മേൽപ്പാലത്തിന്റെ തൂണിന്റെ ഭീമിൽ വാഹനങ്ങൾ ഇടിച്ച് കേടുപാട്.
എ സി ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദ ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെന്ററിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികൾക്ക് തുടക്കം
നഗരവാസികളുടെ ആരോഗ്യം ഉറപ്പാക്കാനായി അതിവേഗം 24 ഇടങ്ങളിൽ ‘ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ’ ഒരുക്കി കോർപറേഷൻ.
എൽപി വിദ്യാർഥികൾക്കായി നടന്ന പേപ്പർ ക്രാഫ്റ്റ് ശിൽപശാല സി എം ബാബുവും യുപി വിഭാഗത്തിനായി നടന്ന ചിത്ര രചന ക്യാമ്പ് മഹേഷ്കുമാറും നയിച്ചു
തമിഴ്നാട്ടിലെ കുലശേഖര പട്ടണത്തിൽ ദസറ ഉത്സവുമായി ബന്ധപ്പെട്ട ചിത്രത്തിനാണ് അവാർഡ്. 460ഓളം ചിത്രങ്ങളിൽ നിന്നാണ് അവാർഡിനർഹമായത്
രാമനാട്ടുകര–--വെങ്ങളം ദേശീയ പാത ആറുവരിയാക്കി നവീകരിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജങ്ഷനിൽ നിർമിച്ച ഓവർപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തു
മകന്റെ മർദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച ചെറുവണ്ണൂർ കുണ്ടായിത്തോട് അമാങ്കുനിക്കുസമീപം ചെറിയ കരിമ്പാടം സ്വദേശി വളയന്നൂർ ഗിരീഷി(49)ന്റെ മൃതദേഹം സംസ്കരിച്ചു
ജില്ലാ ലേബർ ഓഫീസർ പ്രഖ്യാപിച്ച വർധിപ്പിച്ച കൂലി നൽകാൻ സിമന്റ് കമ്പനികൾ തയ്യാറാവാത്തതിനെ തുടർന്ന് ജില്ലയിലെ ഗുഡ്സ് ഷെഡ് കയറ്റിറക്ക് തൊഴിലാളികൾ 11 മുതൽ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുന്നു.
റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്കുകളുമായി അഞ്ച് വിദ്യാർഥികൾ പിടിയിൽ
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Career & Education
From The Net
Technology
Gadgets
Features
Advertorial
Products & Services
Trends Around
Just Info
Marketing Feature
Young Pen Collective
My Story
Kids Corner
Youth
Verse & Vision
Campus