Tuesday 29, September 2026
English
E-paper
Trending Topics
സെർവർ തകരാർ, വിലക്കയറ്റം, ബില്ല് മാറാൻ ട്രഷറിയിൽ കയറിയിറക്കം. ജില്ലയിൽ സ്കൂൾ വിദ്യർഥികൾക്കുള്ള ഉച്ചഭക്ഷണവിതരണം പ്രതിസന്ധിയിൽ.
വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകൾ പ്രവർത്തനരഹിതമായിട്ടും ഇടപെടാതെ ആരോഗ്യ വകുപ്പും നഗരസഭയും. 13 ദിവസമായി മോർച്ചറിയിലെ ഫ്രീസറുകൾ പ്രവർത്തനരഹിതമായിട്ടും തകരാറുകൾ പരിഹരിച്ച് പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞില്ല.
മഴക്കാലമാണ്. എന്നാൽ, കനത്ത ചൂടിൽ വെന്തുരുകുകയാണ് ജില്ല. ഇനിയുള്ള രണ്ട് ദിവസം പകൽ താപനിലയിൽ വർധനയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില കിട്ടാൻ പാടുപെടുന്ന കർഷകർക്ക് ആഘാതമായി രാസവളം വിലവർധന.
വാക്കുകളുടെ അകമ്പടിയില്ലാതെ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ച് അമീനയും അമീർഷും ഒന്നിച്ചു. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുവരും ഒന്നിച്ചപ്പോൾ നാടാകെ ആശിർവദിച്ചു.
ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും രണ്ട് പഞ്ചായത്ത് വാർഡുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്.
ജനാധിപത്യത്തെ അട്ടിമറിക്കാൻ ഗൂഢനീക്കം നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു
റാണി, ചിത്തിരക്കായൽ പാടശേഖരത്ത് കൃഷിയിറക്കിയ കർഷകർക്ക് നെല്ലുവിലയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം ഇനിയും ലഭിച്ചില്ല
നവീകരിച്ച അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ വെഞ്ചരിപ്പ് നടത്തി
ഈ വർഷത്തെ പുരസ്കാരം സിനിമാ സീരിയൽ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നടനും നിർമാതാവുമായ പ്രേംപ്രകാശിന് മന്ത്രി മോൻസ് ജോസഫ് കൈമാറി.
ജില്ലാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ പാലാ അൽഫോൻസ അത്ലറ്റിക് അക്കാദമിയും സീനിയർ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജും ജേതാക്കളായി
ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ 156 പോയിന്റുമായി പാലാ അൽഫോൻസ അത്ലറ്റിക് അക്കാദമിയും സീനിയർ വിഭാഗത്തിൽ 101 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷൻ കോളേജും മുന്നേറുന്നു.
പരിസ്ഥിതിലോല മേഖലകൾ(ഇഎസ്എ) സംബന്ധിച്ച വിജ്ഞാപനത്തെക്കുറിച്ച് പരാതി നൽകാനുള്ള സമയം അവസാനിച്ചു.
ജില്ലയിലെ സർക്കാർ ആശുപത്രികളിലും കാരുണ്യ മെഡിക്കൽ സ്റ്റോറുകളിലും അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷം.
കാലവർഷത്തിൽ ജില്ലയിൽ ശരാശരിയിലും കുറവ് മഴയാണ് ഇത്തവണ പെയ്തതെങ്കിലും അപകടങ്ങൾ കുറയാത്തത് മലയോരത്ത് ആശങ്ക പടർത്തുന്നു.