കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണാറ വാഴ ഗവേഷണകേന്ദ്രം വികസിപ്പിച്ച വാഴ ഇനങ്ങൾ ഏറെ വ്യത്യസ്തത പുലർത്തുന്നതും മികച്ച ഉൽപ്പാദനശേഷിയും രോഗപ്രതിരോധ ശക്തിയുള്ളവയുമാണ്. കേരളത്തിന്റെ മണ്ണിനും മാറി വരുന്ന കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെയും പ്രതികരിച്ച് വളരാനും പിണ്ടിപ്പുഴുവിനെ പ്രതിരോധിക്കാനും കഴിവുള്ളവയാണ്. അവയെപ്പറ്റി: