Monday 05, October 2026
English
E-paper
Trending Topics
ബിജെപി കേന്ദ്രത്തിൽ പ്ലാനിങ് കമ്മീഷനോട് ചെയ്തത്, അതാണ് നെഹ്റുവിന്റെ ശിഷ്യനെന്ന് പറയുന്ന മുഖ്യമന്ത്രി വി ഡി സതീശൻ കേരളത്തിൽ പ്ലാനിങ് ബോർഡിനോട് ചെയ്തുകൊണ്ടിരിക്കുന്നത്
ജമുയി സംഭവം രാജ്യത്ത് പ്രതിഷേധമുയർത്തുന്നതിനിടെ സ്ത്രീസുരക്ഷ, പുരുഷാധിപത്യം, സ്ത്രീവിരുദ്ധ മനോഭാവം എന്നിവയെക്കുറിച്ച് പ്രതികരണവുമായി കൃതി സനോൺ.
സ്പോൺസർമാരെയും പരിചയക്കാരെയും കുറിച്ചുള്ള ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുന്നു മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി എ എ റഹിം എംപി
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്ന ജനപ്രതിനിധികൾക്ക് സ്വകാര്യ വ്യക്തികളിൽ നിന്നോ ബിസിനസ് താൽപര്യങ്ങളുള്ളവരിൽ നിന്നോ ലഭിക്കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തത വേണ്ടതല്ലേ?
മന്ത്രിമാരുടെ വിദേശയാത്ര വിവാദമായ പശ്ചാത്തലത്തിൽ പരോക്ഷ വിമർശനവുമായി ലീഗ് വനിത നേതാവ്. മന്ത്രിമാരുടെ വിദേശയാത്രയിൽ സുതാര്യത വേണമെന്നും ചോദിക്കുന്നത് ജനങ്ങളുടെ അവകാശമാണെന്നും ലീഗ് നേതാവ് നൂർബിന റഷീദ് ഫേസ്ബുക്കിൽ കുറിച്ചു.
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്ന സാഹചര്യത്തിൽ ചേരികളെയാകെ ഷീറ്റ് കെട്ടി മറയ്ക്കുന്ന കേന്ദ്രനടപടിക്കെതിരെ എ എ റഹിം എംപി.
“എൺപതുകളിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയിരുന്നേനെ?” എന്ന കൗതുകമാണ് ഈ ട്രെൻഡിന്റെ പ്രധാന ആകർഷണം. സ്വന്തം മുഖം മറ്റൊരു കാലത്തിന്റെ വസ്ത്രത്തിലും രൂപത്തിലും കാണുന്നത് സ്വാഭാവികമായും രസകരമാണ്.
എസ്എഫ്ഐ മാർച്ചിനുനേരെ പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
സ്ത്രീകളെ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതും ആണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തിയ ഡിസിസി അംഗത്തെ അറസ്റ്റ് ചെയ്തതിൽ വിമർശനവുമായി വി കെ സനോജ് എംഎൽഎ.
യുഡിഎഫ് സർക്കാർ അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വ്യാപക വിമർശനവുമായി സോഷ്യൽ മീഡിയ
ഒരു ദശാബ്ദക്കാലത്തെ ജനകീയ മുന്നേറ്റത്തെ മൂന്നുമാസം കൊണ്ട് നിശ്ചലമാക്കിയ നെറികേടിന്റെ നൂറുനാളുകൾ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്
പ്രിയപ്പെട്ട പാപ്പാന് അന്ത്യോപചാരമർപ്പിക്കാൻ വെണ്മണി പാറു എന്ന ആനയെത്തി...
നോർവീജിയൻ ഫുട്ബോൾ താരം എർലിങ് ഹാലണ്ടിന്റെ പുതിയ ഹെയർ സ്റ്റൈൽ സോഷ്യൽ മീഡിയയിൽ വൈറൽ. തന്റെ ട്രേഡ് മാർക്കായിരുന്ന നീളൻ മുടി പറ്റെ വെട്ടിയാണ് ഹാലണ്ട് ലുക്ക് മാറ്റിയത്.
'മിസ' എന്ന നാടകത്തിനെതിരെ നടക്കുന്ന വിമർശനങ്ങളും അധിക്ഷേപങ്ങളും മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.