Tuesday 29, September 2026
English
E-paper
Trending Topics
പരിസ്ഥിതിലോല മേഖലയിൽനിന്ന് പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം ഉൾപ്പെടെ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം.
ജില്ലയിൽ നാല് വാർഡുകളിൽ തിങ്കളാഴ്ച നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 67.31 ശതമാനം പോളിങ്.
സംസ്ഥാന ആസൂത്രണ ബോർഡിൽ മാർഗരേഖ പ്രകാരം പൊതുസ്ഥലംമാറ്റം ഉത്തരവ് നടപ്പാക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരായ സർക്കാർ നടപടിയിൽ പ്രതിഷേധം.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ജവഹർലാൽ നെഹ്റു ശാസ്ത്ര പ്രഭാഷണപരന്പര 2026 ഒക്ടോബർ ഒന്നിന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നടക്കും.
നടന്നുവരികയായിരുന്ന വയോധികയുടെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ.
സിവിൽ സർവീസിനെയും ജീവനക്കാരുടെ അവകാശങ്ങളെയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സർഗോത്സവ് 2026’
"ദൈവത്തിന്റെ കിരീടം' എല്ലാ മാസവും വരുമാനം നൽകുകയാണ് ഇൗ കുടുംബത്തിന്. മഹ്കോട്ട ദേവയുടെ ഒരു തൈയിൽ നിന്നും 350 മരങ്ങളിലേക്കുള്ള മാറ്റം പ്രചോദനം നൽകുന്നതാണ്.
ഖ്യമന്ത്രി വി ഡി സതീശന്റെ ആർഎസ്എസ് വിധേയത്വം കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ.
വിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റ സംവിധാനത്തെ അട്ടിമറിച്ച് അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതിനെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ അധ്യാപക മാർച്ചും പ്രതിഷേധക്കൂട്ടായ്മയും നടത്തി.
അപകടമരണത്തെ തുടർന്ന് കൊണ്ടുവരുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാനാവില്ലെന്ന നിലപാടിൽ അടൂർ ജനറൽ ആശുപത്രി സൂപ്രണ്ട്.
വാഹനാപകടത്തിൽ മരിച്ച അഞ്ചുവയസുകാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രി സൂപ്രണ്ട് വിസമ്മതിച്ചതിനുപിന്നിൽ പീഡിയാട്രിക് വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറുടെ നിസഹകരണമെന്ന് ആക്ഷേപം.
ക്ടോബർ ആറ്, ഏഴ് തീയതികളിൽ പത്തനംതിട്ടയിൽ ചേരുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പൊളിറ്റ് ബ്യൂറോ അംഗമടക്കം 10 കേന്ദ്ര, -സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
ജനവാസമേഖലകളിൽ ഇഎസ്എ നിയമം നടപ്പാക്കുന്നതിനെതിരെ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവൻഷൻ നടത്തും.
മെഴുവേലി സർവീസ് സഹകരണ ബാങ്കിൽനിന്ന് 501 പവൻ സ്വർണവും (4008 ഗ്രാം) നാലു ലക്ഷത്തോളം രൂപയും കവർന്ന കേസിൽ അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ.
ജിഎസ്ടി വകുപ്പിലെ ഒഴിവുകൾ നികത്തി പ്രമോഷൻ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി.