Friday 14, November 2025
English
E-paper
Aksharamuttam
Trending Topics
രാത്രികൾക്ക് വ്യക്തമായ ഒരു “മദ്ധ്യഭാഗം” നൽകിയിരുന്നു. മനുഷ്യരുടെ ചരിത്രത്തിലെ ഭൂരിഭാഗം കാലത്തും തുടർച്ചയായ എട്ട് മണിക്കൂർ ഉറക്കം എന്നത് സാധാരണമായിരുന്നില്ല. പകരം, ആളുകൾ രാത്രി രണ്ടു ഘട്ടങ്ങളിലായാണ് ഉറങ്ങാറുണ്ടായിരുന്നത്. ഇവയെ സാധാരണയായി “ആദ്യ ഉറക്കം” (first sleep) എന്നും “രണ്ടാമത്തെ ഉറക്കം” (second sleep) എന്നും വിളിച്ചിരുന്നു.
"ഗർഭകാലത്ത് - പ്രത്യേകിച്ച് മൂന്നാം മാസത്തിൽ - എസ്ട്രാഡിയോളിന്റെയും എസ്ട്രിയോളിന്റെയും അളവ് ഉയരുന്നതിനാലാണ് എം എസ് പ്രഭാവം കുറയുന്നത് എന്ന് കണ്ടെത്തി. ഓറൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന എംഎസ് ഉള്ള സ്ത്രീകൾക്ക് പോലും ലക്ഷണങ്ങൾ കുറവും പുനരാവർത്തനങ്ങൾ കുറവുമാണ് എന്ന് നിരീക്ഷിച്ചു.
ഫാറ്റി ലിവർ മാറാനായി മരുന്ന് കഴിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. കരൾ രോഗത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ് മോശമായ ഭക്ഷണരീതി
ഇന്ന് ഒക്ടോബർ ഒന്ന്, ലോക വെജിറ്റേറിയൻ ഡേ. സസ്യാഹാരത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഈ ദിനം സസ്യാഹാരത്തിന്റെ ആരോഗ്യപരവും പാരിസ്ഥിതികവും ധാർമ്മികവുമായ ഗുണങ്ങളെക്കുറിച്ച് അവബോധം നൽകുകയും സസ്യാധിഷ്ഠിത ജീവിതരീതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇന്ന് അന്താരാഷ്ട്ര കാപ്പി ദിനമാണ്. ദിവസവും കാപ്പി കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. കലോറി രഹിതമായ ഒരു പാനീയമാണ് കാപ്പി. ഇത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും. ഇതിൽ ധാരാളം കഫീൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മെറ്റബോളിസം വേഗത്തിലാക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം ആണെങ്കിൽ പോലും ചില പാർശ്വഫലങ്ങൾ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ കാണുന്നുണ്ട്
ഇന്ന് ലോക ഹൃദയ ദിനം. ഹൃദ്രോഗവും ഹൃദയാഘാതവുമൊക്കെ ഇപ്പോൾ ഒരു പതിവ് വാക്കായി മാറിയിരിക്കുകയാണ്
രാജ്യത്ത് പേവിഷബാധയുടെ പ്രധാനപ്പെട്ട വാഹകരായി പരിഗണിക്കുന്നത് നായകളെയാണ്.രോഗികളാകുന്ന 99- ശതമാനം പേർക്കും രോഗബാധയേൽക്കുന്നത് തെരുവുനായകളുടെയും വളർത്തുനായകളുടെയും കടിയിൽനിന്നാണ്.
എന്റെ ബയോളജിക്കൽ ജനന തീയതി 1962 ജൂലൈ 12 ആണ്. എന്നാൽ അതിലും വിശേഷപ്പെട്ടതാണ് എനിക്ക് 1990സെപ്റ്റംബർ 18 , ഞാൻ പുനർജനിച്ചതായി വിശ്വസിക്കുന്ന ദിവസം. 35 വർഷം തികയുന്നു വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിട്ട്. അന്നും ഇന്നും സയൻസിൽ വിശ്വസിക്കുന്നു'- കൂത്താട്ടുകുളം സ്വദേശിയും കൃഷിവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ കെ മോഹനൻ പറയുമ്പോൾ മുഖത്തിന്നും തിളക്കം.
കോശങ്ങളെയും പേശികളെയും നശിപ്പിക്കുന്ന ഇത്തരം ബാക്ടീരിയകളെ മാംസഭുക്കായ സൂക്ഷ്മജീവികൾ (Flesh-eating bacteria) എന്ന് ശാസ്ത്രലോകം വിളിക്കുന്നു.
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) നേതൃത്വം നൽകുന്ന ഇന്ത്യയുടെ സംയോജിത രോഗ നിരീക്ഷണ പരിപാടിക്ക് (IDSP) കീഴിലേക്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ് പദ്ധതി
കുട്ടികളിലെ വിഷാദരോഗത്തിന് നിരവധി കാരണങ്ങളുണ്ട്. കുടുംബ പരവും സാമൂഹ്യപരവുമായ പ്രശ്നങ്ങൾ, ഒറ്റപ്പെട്ട ജീവിതശൈലി, ജനിതക പരമായ കാരണങ്ങൾ, മാനസിക സമ്മർദം, പഠനവിഷയ സമ്മർദം, കുട്ടിക്കാലത്തെ മോശം അനുഭവമോ അല്ലെങ്കിൽ ആഘാതമോ തുടങ്ങിയവ അവയിൽ ചിലതാണ്
വേനൽച്ചൂടിൽ തിളച്ചു കിടക്കുന്ന നിശ്ചലമായ വെള്ളത്തിന്റെ അടിയിലുള്ള ചെളിയിലും ചേറിലുമാണ് അമീബകൾ സാധാരണയായി തങ്ങുന്നത്.
ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ ക്യാൻസർ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ഇന്ത്യയിൽ രണ്ടാംസ്ഥാനത്താണുള്ളത്
ഒരു കാലത്ത് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കിയിരുന്ന ഒന്നാണ് കുട്ടികളിലെ പ്രമേഹം.
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Education & Career
From The Net
Technology
Features
Youth Plus
Others
Campus Stories