ഇന്ത്യയിൽ ഇത്തരത്തിലുള്ള തവളയെ കണ്ടെത്തുന്നത് ആദ്യം. മുളങ്കൂട്ടങ്ങൾക്കിടയിലാണ് സാധാരണ ഇവയെ കാണുക. ഏഷ്യയിൽ, വിയറ്റ്നാം, ലാവോസ്, ദക്ഷിണചൈന എന്നിവിടങ്ങളിൽനിന്നുള്ള ഗ്രാസിക്സലസ്ജനുസിലെ മറ്റ് 3 സ്പീഷീസുകൾ ഉൾപ്പെടെ, 2 മരത്തവള ജനുസുകൾ മാത്രമേ പച്ചരക്തവും നീലഅസ്ഥികളും കാണുന്നുള്ളൂ.