Monday 28, September 2026
English
E-paper
Trending Topics
വില അമിതമാണെങ്കിൽ പൊതുതാല്പര്യം മുൻനിർത്തി പേറ്റന്റ് ഉടമയെ അറിയിച്ചുകൊണ്ട് സർക്കാരിന് പേറ്റന്റ് ഉപയോഗിച്ച് മരുന്ന് നിർമിച്ച് നൽകാവുന്നതാണെന്ന് കോടതി
കേരള സർവകലാശാല സിൻഡിക്കറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധി കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേക്കുള്ള കേരള സെനറ്റിന്റെ പ്രതിനിധി തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐ, ഇടതുപക്ഷ സ്ഥാനാർഥികൾക്ക് ഉജ്വല വിജയം.
കിടക്കയില്ലാതെ പ്രവേശിപ്പിക്കാനാകില്ലെന്ന് പറഞ്ഞ് രോഗിയെ അധികൃതർ തിരിച്ചയയ്ക്കുകയായിരുന്നു.
ഇഎസ്എയുടെ പേരിൽ കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഭൂമിയവകാശങ്ങൾ ഒരു കാരണവശാലും അനിശ്ചിതത്വത്തിലാകാൻ പാടില്ല.
സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബിജെപി എംപി അശോക് കുമാർ മിത്തലും മാനേജ്മെൻ്റും പ്രതിഷേധത്തെ പൊലീസിനെയും സംഘപരിവാർ ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്താനാണ് മുതിർന്നത്.
സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കവും വിളവെടുപ്പിനെയും കേരളത്തിലേക്കുള്ള പച്ചക്കറി വരവിനെയും ബാധിച്ചതാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് അപ്രതീക്ഷിതമായി കടൽ കയറിയതോടെ ആലപ്പുഴ ജില്ലയിലെ തീരപ്രദേശങ്ങളിൽ ആശങ്ക. ഇന്നലെ വൈകിട്ടോടെ പുറക്കാട് മേഖലയിൽ അതിശക്തമായ തിരമാലകളാണ് രൂപപ്പെട്ടത്
കുറ്റക്കാരുടെ പേരില്‍ പൊലീസോ മാനേജ്മെന്റോ യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടുതന്നെ വിദ്യാർഥികള്‍ ശക്തമായ പ്രതിഷേധ സമരം ആരംഭിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവരെ മാനേജ്മെന്റിന്റെ സില്‍ബന്തികളായ ക്രിമിനലുകള്‍ ആക്രമിക്കാന്‍ തുടങ്ങി.
ഈ മാസം മാത്രം 1436 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടര ലക്ഷത്തോളം പേർ പനിക്ക് ചികിത്സ തേടി - 2, 45, 144 പേർ. 360 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്റെ ലഭ്യതക്കുറവാണ് രോഗവ്യാപനം രൂക്ഷമാകാൻ കാരണം. മഴക്കെടുതിയിൽ പല പ്രദേശങ്ങളും വെള്ളക്കെട്ടിലായിട്ടും സർക്കാർ പ്രതിരോധ മരുന്നെത്തിച്ചിരുന്നില്ല. ഇൻഫ്ലുവൻസയ്ക്ക് എതിരായ ഫ്ലൂ പ്രതിരോധ വാക്സിനും ആശുപത്രികളിൽ ലഭ്യമല്ല.
സൈബര്‍ ലോകത്തെ സംശയാസ്പദമായ ലിങ്കുകള്‍, വെബ്സൈറ്റുകള്‍, എസ്എംഎസ്, ഫോണ്‍ നമ്പറുകള്‍, ഐപി വിലാസങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാനും ജാഗ്രത പാലിക്കാനും പൊലീസിന്റെ സൈബർ വാൾ സേവനം.
തൊഴുത്തിന് തീപിടിച്ച് പശുക്കുട്ടി വെന്തുചത്തു. തൊഴുത്തിലുണ്ടായിരുന്ന മറ്റ് നാല് പശുക്കൾക്കും പൊള്ളലേറ്റു.
ശക്തമായ കടലാക്രമണത്തിൽ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ജനജീവിതം ദുരിതപൂർണം. ഞായർ പുലർച്ചെ രണ്ടോടെയാണ് കടലാക്രമണമുണ്ടായത്.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് 10 പേരെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്തു.
മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു.