Deshabhimani

ടി ആർ രഘുലാലിന് തൃശൂരിന്റെ അന്ത്യാഞ്ജലി

ragulal tr
വെബ് ഡെസ്ക്

Published on Nov 12, 2026, 06:47 PM | 1 min read

തൃശൂർ: അന്തരിച്ച എലൈറ്റ് ഫുഡ്‌സ് ആൻഡ് ഇന്നൊവേഷൻസ് ഗ്രൂപ്പിന്റെ സ്ഥാപകൻ ടി ആർ തൃശൂരിന്റെ അന്ത്യാഞ്ജലി. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ, സംസ്ഥാന കമ്മിറ്റിയംഗം ആർ ബിന്ദു, ഏരിയ സെക്രട്ടറി അനൂപ്‌ ഡേവിസ്‌ കാട, എ എൽഎമാരായ പ്രൊഫ സി രവീന്ദ്രനാഥ്, കെ രാജൻ, തോമസ് ഉണ്ണിയാടൻ, കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ രവീന്ദ്രൻ, കോൺഗ്രസ്‌ നേതാവ്‌ വി എം സുധീരൻ തുടങ്ങി നിരവധി പേർ പുഴയ്‌ക്കലിലെ വസതിയായ എലൈറ്റ് ഗാർഡനിയയിലെത്തി മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home