Deshabhimani

ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു

kollam mohan
വെബ് ഡെസ്ക്

Published on Nov 12, 2026, 06:17 PM | 1 min read

തിരുവനന്തപുരം : കേരളശബ്ദം, നാന സിനിമാ വാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫർ ആയിരുന്ന കൊല്ലം മോഹൻ അന്തരിച്ചു. കുടുംബസമേതം യാത്രയ്ക്കിടെ മാർത്താണ്ഡത്തുവച്ച് ട്രെയിനിൽനിന്ന് കാൽവഴുതി വീണായിരുന്നു അന്ത്യം. കുരീപ്പുഴ മണലിൽ ശിവക്ഷേത്രത്തിന് സമീപത്താണ് വീട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home