Friday 04, September 2026
English
E-paper
Trending Topics
നീതിന്യായ വ്യവസ്ഥയിലെ നയരൂപീകരണം തുല്യനീതിയിലധിഷ്ഠിതമായെങ്കിലെ നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരെന്ന ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ സംവിധാനം വൈവിധ്യപൂർണമാവുകയുള്ളു.
പുലർച്ചെ മുതൽ രാത്രി വരെ നീണ്ട ജോലി സമയം. കുറഞ്ഞ വേതനം. സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങൾ. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫാക്ടറികളിലും തയ്യൽശാലകളിലും ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം ഇങ്ങനെയായിരുന്നു.
ഒരു വീടിന്റെ ജനലുകൾ തുറക്കുന്നതുമുതൽ രാത്രി ഉറങ്ങുന്നതുവരെ നിശ്ശബ്ദമായി തുടരുന്ന ഒന്നാണ് വീട്ടമ്മമാരുടെ അധ്വാനം. പാചകം, ശുചീകരണം, കുട്ടികളുടെയും മുതിർന്നവരുടെയും പരിചരണം എന്നിങ്ങനെ നീളുന്ന ഈ പട്ടികയെ സാമ്പത്തികശാസ്ത്രം ‘കെയർ ഇക്കോണമി' എന്ന് വിളിക്കുന്നു.
യാത്രകൾ നമ്മളെ വിസ്മയിപ്പിക്കും, അത്ഭുതപ്പെടുത്തും. കാസർകോട് പൊയിനാച്ചി സ്വദേശിയായ അഖില മുരളീധരൻ എത്തിനിൽക്കുന്നത് കിളിമഞ്ചാരോയിലാണ്. ആഫ്രിക്കയുടെ മേൽക്കൂരയെന്ന് വിശേഷണമുള്ള, ലോകത്തിലെ ഒറ്റയ്ക്ക് നിൽക്കുന്ന ഏറ്റവും ഉയരംകൂടിയ കൊടുമുടി കീഴടക്കിയ അഖില തന്റെ യാത്രാനുഭവം പറയുന്നു
‘പരിസ്ഥിതിയില്ലാതെ നമ്മളില്ല. പരിസ്ഥിതിയെ സംരക്ഷിക്കാതെ നമുക്കു മുന്നോട്ടുപോകാനുമാകില്ല. മനുഷ്യൻമാത്രമല്ല ഓരോ ജീവജാലവും പരിസ്ഥിതിയുടെ ഭാഗമാണ്. ഭൂമിയുടെ നിലനിൽപ്പിൽ അതിനോരോന്നിനും അതിന്റേതായ സ്ഥാനമുണ്ട്. ഒരുപക്ഷേ മനുഷ്യനേക്കാൾ പ്രാധാന്യമർഹിക്കുന്ന രീതിയിൽ. ആ സത്യം തിരിച്ചറിയുക എന്നതാണ് നമുക്കുവേണ്ട പ്രാഥമിക പാഠം’.
അടഞ്ഞ കണ്ണുകളോടെയാണ് വൃന്ദയുടെ ജനനം. മകൾക്ക് കാഴ്ചശക്തിയില്ലെന്ന് അറിഞ്ഞതോടെ രക്ഷിതാക്കൾ കേരളത്തിലും പുറത്തുമായി നിരവധി ആശുപത്രികളെ സമീപിച്ചു. കാഴ്ചയ്ക്ക് സഹായിക്കുന്ന നേത്രാന്തര പടലം ഇല്ലാത്തതിനാൽ കണ്ണ് മാറ്റിവച്ചാലും കാഴ്ചശക്തി ലഭിക്കില്ല. മകളെ സാധാരണ കുട്ടിയെപ്പോലെ കണ്ട് ഓരോ കാര്യവും പറഞ്ഞും പഠിപ്പിച്ചും വളർത്തി.
എഴുപതുകളുടെ ചുറുചുറുക്കുമായി ഉമാറാണി ഷണ്മുഖം സൂചിയിൽ കോർക്കുന്നത് വെറും നൂലുകളല്ല, ജീവിതസമരങ്ങളും കാലവും അതിജീവനവും ഒരു നാടിന്റെ ഇഴമുറിയാതെ കണ്ണിചേരുന്ന ചരിത്രവുമാണ്.
മൂന്നു വർഷത്തെ അനാരോഗ്യത്തിനുശേഷം വീണ്ടും സംഗീതലോകത്ത് സജീവമായിരിക്കുകയാണ് ശുഭ.
യുഎസ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ ഗവേഷണ ഏജൻസിയായ ടൈറ്റൻ സ്പേസ് ഇൻഡസ്ട്രീസിന്റെ (ടിഎസ്ഐ) 2029ലെ ബഹിരാകാശ ദൗത്യത്തിലേക്കുള്ള ആസ്ട്രോനട്ട് കാൻഡിഡേറ്റ് അഥവാ ആസ്കാൻ ആണ് ഇന്ന് ജാൻവി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ കലാരൂപമായി കേരളത്തിൽ വികസിച്ചു വന്ന ഒരു കഥപറച്ചിൽ രീതിയാണ് കഥാപ്രസംഗം
ഇന്ത്യയിൽ അവകാശ സംരക്ഷണത്തേക്കാൾ അധികം അവകാശ ലംഘനങ്ങളാണ് നടക്കുന്നത്
ഹർഷിത ജയറാം. നീന്തലിൽ വനിതകളുടെ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ സ്വർണം നേടിയാണ് ആ ഇരുപത്തിമൂന്നുകാരി കേരളത്തിന്റെ ‘ഗോൾഡൻ ഗേൾ' ആയി മാറിയത്
20 വർഷത്തിലധികമായി ഡോ. ഷീബ നീന്തൽ പരിശീലനത്തിൽ സജീവമാണ്
സ്ത്രീസ്വത്വ നിര്ണയം: ജെര്മെന് ഗ്രീറിന്റെ ശൈലി
കൈപ്പുണ്യം കവിതയിലും