Wednesday 30, September 2026
English
E-paper
Trending Topics
ഇതാ, ബ്രസീൽ കൺമുന്നിലെത്തുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രനിമിഷം. സൗഹൃദ ഫുട്ബോൾ കളിക്കാൻ ഇന്ന് വൈകുന്നേരമാണ് കാർലോ ആൻസെലോട്ടിയും സംഘവും കൊൽക്കത്തയിൽ എത്തിച്ചേരുക.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരത്തിനായിരിക്കും കൊൽക്കത്ത സാക്ഷ്യം വഹിക്കുക. ബ്രസീലുമായുള്ള കളിക്ക് ഏകദേശം 50 കോടി രൂപ ചെലവ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഇനി പുതിയ ഉടമകൾ. ക്ലബ്ബിന്റെ മുഴുവൻ ഓഹരിയും വിൽക്കാൻ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് അന്തിമ കരാറിലെത്തിയെന്ന് ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു.
ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. 88-ാം മിനിറ്റിൽ ബയേൺ മ്യൂണിക്ക് താരം മൈക്കൽ ഒലിസെ നേടിയ മനോഹരമായ സോളോ ഗോളാണ് ഫ്രാൻസിന്റെ വിജയത്തിന് വഴിയൊരുക്കിയത്
കാത്തിരിപ്പിന്റെ ദിനങ്ങൾ അവസാനിക്കുകയാണ്. അഞ്ച് തവണ ലോകം കീഴടക്കിയ ബ്രസീൽ ഇന്ത്യയുടെ ഫുട്ബോൾ കളത്തിലേക്കെത്തുന്നു.
യുവേഫ നേഷൻസ് ലീഗിൽ സ്വന്തം തട്ടകത്തിൽ ഗ്രീസ് ജർമനിയെ 1-0 ന് തോൽപ്പിച്ചു. ഓഗ്സ്ബർഗിൽ നടന്ന മത്സരത്തിൽ 74-ാം മിനിറ്റിൽ ദിമിത്രിയോസ് കോർബെലിസാണ് ഗ്രീസിന്റെ വിജയഗോൾ നേടിയത്
മേജർ ലീഗ് സോക്കറിൽ കൊളംബസ് ക്രൂവിനെതിരായ മത്സരത്തിൽ ലയണൽ മെസ്സി നേടിയ അത്ഭുത ഫ്രീകിക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ മെസ്സിയുടെ ഗോൾ ഉണ്ടായിട്ടും ഇന്റർ മയാമിക്ക് 2-1ന്റെ തോൽവി നേരിടേണ്ടിവന്നു.
പാനമയ്ക്കെതിരായ അൽഭുത പ്രകടനത്തിനുശേഷം ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് ഖാലിദ് ജമീൽ ദേശാഭിമാനിയോട്
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലെ ആദ്യ കളിയിൽ ഇന്റർ കാശിയെ നേരിടും. ഒക്ടോബർ 11ന് വൈകിട്ട് അഞ്ചിനാണ് കളി. വേദി തീരുമാനമായിട്ടില്ല
അപകടത്തിൽ പൊലിഞ്ഞ പ്രതിരോധതാരം റിജോൺ ജോസിന് വിജയം സമർപ്പിച്ച് കാലിക്കറ്റ് എഫ്സി സൂപ്പർ ലീഗ് കേരള ഫുട്ബോൾ പുതിയ സീസണിൽ തുടക്കമിട്ടു.
ലിഗ എഫ് വനിതാ ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. റയൽ സോസിഡാഡിനെ 5-3ന് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.
സൂപ്പർ ലീഗ് കേരളയിലെ രണ്ടാം മത്സരത്തിൽ കലിക്കറ്റ് എഫ് സി ഇന്ന് തിരുവനന്തപുരം കൊമ്പൻസിനെ നേരിടും.
ഖാലിദ് ജമീലിന്റെ തലനിറയെ ഫുട്ബോളാണ്. ഉൗണിലും ഉറക്കത്തിലും എങ്ങനെ ഇന്ത്യൻ ടീമിനെ മെച്ചപ്പെടുത്താമെന്നാണ് പരിശീലകന്റെ ചിന്ത.
തൃശൂർ മാജിക് എഫ് സിയെ ഒരു ഗോളിന് തോൽപ്പിച്ചു അസിയർ ഗോമസ് വിജയഗോൾ നേടി ഇന്ന് കളി കോഴിക്കോട്ട്.
അന്താരാഷ്ട്ര ഫുട്ബോൾ സൗഹൃദ മത്സരത്തിൽ പാനമയ്ക്കെതിരെ ഇന്ത്യയ്ക്ക് സമനില. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.