Deshabhimani

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരം: ഇന്ത്യയ്‌ക്കെതിരെ ന്യൂസിലൻഡിന് 5 ​ഗോൾ ജയം

Photo Credit: AP

Photo Credit: AP

വെബ് ഡെസ്ക്

Published on Nov 12, 2026, 01:57 PM | 1 min read

വ്യാഴാഴ്ച നടന്ന ആദ്യ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലൻഡിന് 5-0ന്റെ ജയം. ജെസ്സെ റാൻഡലിന്റെ ഇരട്ട ഗോളുകളുടെയും ക്യാപ്റ്റൻ ക്രിസ് വുഡിന്റെ ഒരു ഗോളിന്റെയും മികവിൽ ന്യൂസിലൻഡ് ഇന്ത്യയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി. പരമ്പരയിൽ ഓൾ വൈറ്റ്‌സിനെതിരെ ഇന്ത്യയ്ക്ക് ഒരു സൗഹൃദ മത്സരം കൂടി കളിക്കാനുണ്ട്. ആതിഥേയരുടെ മുഖ്യ പരിശീലകൻ ഡാരൻ ബാസ്‌ലിയുടെ അവസാന മത്സരങ്ങൾ കൂടിയാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home