Sunday 18, October 2026
English
E-paper
Trending Topics
ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ദിവസേന 135 സർവീസാണ് വരെ നടത്തും.
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് 18ന് നടക്കും. യുകെയിലെ പ്രമുഖ ടീമുകളെല്ലാം മത്സരത്തിൽ അണിനിരക്കും. വനിതകളുടെ മത്സരത്തിനും ഇത്തവണ സമീക്ഷ തുടക്കം കുറിക്കുന്നു.
വാഷിങ്ങ്ടൺ ഡിസി ഏരിയയിൽ നടന്ന ലാന ത്രിദിന റീജണൽ കൺവെൻഷൻ സമാപിച്ചു. വെർജീനിയയിലെ ലീസ്ബർഗ് കാരഡോക് ഹാൾ ഹോട്ടലിൽ സെപ്തംബർ 25 മുതൽ 27 വരെയായിരുന്നു സമ്മേളനം.
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ ഹെഡ് ക്വാർട്ടേഴ്സിൽ വിജയകരമായി നടന്നു.
ടെന്നീസിയിലെ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) ഓണം മഹോൽസവം 2026 സംഘടിപ്പിച്ചു. ടെന്നിസ്സി സംസ്ഥാനത്തെ നാഷ്വില്ലിനടുത്തുള്ള മർഫീസ്ബൊറോ പാറ്റേഴ്സൺ പാർക്ക് കമ്മ്യൂണിറ്റി സെന്ററിലായിരുന്നു ഓണാഘോഷങ്ങൾ.
മലയാളം മിഷൻ ഒമാൻ സോഹാർ മേഖലയുടെ നേതൃത്വത്തിൽ സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു.
അമേരിക്കൻ മലയാളി എഴുത്തുകാരനായ ബാജി ഓടംവേലിയുടെ 'മരുക്കാട്ടിലെ കാവൽക്കാരൻ' എന്ന പുതിയ കഥാസമാഹാരത്തിൻ്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ നിർവ്വഹിച്ചു. 15ന് രാവിലെ 10.30 ന് ഡാലസ് കേരള അസോസിയേഷൻ ഹാളിലാണ് പ്രകാശനം നടന്നത്.
കുവൈത്തിൽ ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് iMessage വഴി കൊറിയർ, ഡെലിവറി കമ്പനികളുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് സിട്ര മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ പ്രവേശന വിസകൾക്കും വിദേശത്തുള്ള താമസക്കാർക്കും നൽകിയിരുന്ന പ്രത്യേക കാലാവധി ഇളവുകൾ അവസാനിക്കുന്നു. സെപ്റ്റംബർ 1 മുതൽ സാധാരണ വിസ, താമസ നിയമങ്ങൾ വീണ്ടും പ്രാബല്യത്തിൽ വരും.
കുവൈത്തിൽ ഓഗസ്റ്റ് 24 മുതൽ സുഹൈൽ സീസൺ ആരംഭിക്കും. കടുത്ത വേനൽച്ചൂടിന് ക്രമേണ ശമനമുണ്ടാകുമെന്നും ഒക്ടോബർ 14 വരെ കാലാവസ്ഥയിൽ മാറ്റങ്ങൾ അനുഭവപ്പെടുമെന്നും അൽ ഉജൈരി സയന്റിഫിക് സെന്റർ.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഐ എം സ്ഥാപക നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികവും ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോരാടുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമീക്ഷ യുകെ വെബിനാർ സംഘടിപ്പിച്ചു.
യുകെയിലെ ആൾട്ടണിൽ വച്ച് നടന്ന അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാർഷിക സമ്മേളനം സമാപിച്ചു.
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ 60-ാമത് ആഗോള വാർഷിക സമ്മേളനത്തിന് (ജൽസ സാലാന) ഹാംപ്ഷയറിലെ ഹദീഖത്തുൽ മഹ്ദിയിൽ തുടക്കമായി. മൂന്നു ദിവസത്തെ അന്താരാഷ്ട്ര സംഗമം അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിർസാ മസ്റൂർ അഹ്മദ് സാഹിബ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയന്റെ കീഴിൽ നോർത്ത് കരോലിനയിലെ ട്രയാഡ് പ്രൊവിൻസ് ഔദ്യോഗികമായി നിലവിൽ വന്നു. കേരള മുൻ ഡിജിപി മുഹമ്മദ് യാസിൻ (റിട്ട) മുഖ്യാതിഥിയായ ചടങ്ങിൽ ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ പുതിയ ഭാരവാഹികൾക്ക് സ്ഥാനചുമതല നൽകി
“Stronger Together Awards 2026”-ൽ “റൈസിങ് സ്റ്റാർ അവാർഡ്” മലയാളി നഴ്സായ ജുമൈല ആദിലിന്.