Tuesday 13, October 2026
English
E-paper
Trending Topics
ഇത്തിരിക്കുഞ്ഞൻ ആൽഗയിൽനിന്ന് തുടങ്ങിയ ഒരു ഗവേഷണം... വെളിച്ചം ഉപയോഗിച്ച് മസ്തിഷ്കത്തെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കുമെന്ന വിസ്മയ സാധ്യതയിലേക്ക് നീണ്ട കഥയാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് പറയാനുള്ളത്.
തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കുള്ളിൽ ഒരു ന്യൂട്രിനോ നിരീക്ഷണകേന്ദ്രം, അതിലൂടെ വെളിച്ചത്ത് വന്നതാകട്ടെ "പ്രേതകണങ്ങളാ’യ ന്യൂട്രിനോകളുടെ രഹസ്യങ്ങളും.
ഭൗമസൂചിക പദവി ലഭിച്ച ആദ്യ പച്ചക്കറിവിളയാണ് പൊട്ടുവെള്ളരി. കൊഴുപ്പ് തീരെയില്ലാത്തതും നാരുകൾ, ഫോളിക്ക് ആസിഡ്, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയതുമായ ഈ ഫലം പോഷകസമൃദ്ധം തന്നെ.
അമിനോ ആസിഡുകൾപോലുള്ള ചില തന്മാത്രകൾ ദർപ്പണ പ്രതിബിംബങ്ങളായാണ് കാണപ്പെടുന്നത്. എന്നാൽ, ജീവജാലങ്ങളിൽ ഇവയിൽ ഏതെങ്കിലും ഒന്നേ ഉണ്ടാകൂ.
ഭൂമിയുടെ കാലാവസ്ഥാ ചരിത്രത്തിൽ നിർണായക മുന്നറിയിപ്പായി മാറുന്ന കണ്ടെത്തലാണ് അടുത്തിടെ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര ഉപഗ്രഹ പഠനം. 1970-കളിൽ നിന്ന് 2023 വരെ ഗ്രീൻലാൻഡിലെയും അന്റാർട്ടിക്കയിലെയും ഹിമപാളികളിൽ നിന്ന് ഏകദേശം 12.5 ട്രില്യൺ ടൺ മഞ്ഞ് നഷ്ടപ്പെട്ടതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. അത്യന്തം ഗൗരവകരമായ ഈ കണ്ടെത്തൽ ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്
ഭക്ഷണക്രമത്തിൽ ഇലക്കറികൾക്കുള്ള സ്ഥാനം വളരെ വലുതാണ്. ദീർഘകാല ഇലക്കറികൾ ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധ ശേഷിയിലും വഹിക്കുന്ന പങ്ക് ചെറുതല്ല. പോഷകസമൃദ്ധമായ ഇവയുടെ കൃഷിരീതി ആയാസരഹിതവും ലളിതവുമാണ്. ചായമിൻസ്, മുരിങ്ങ, മധുരച്ചീര, വള്ളിച്ചീര ഇവ ദീർഘകാലം തുടർച്ചയായി വിളവ് തരാൻ കഴിയുന്ന ഇലവർഗങ്ങളാണ്. ഇവയൊക്കെ ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാകും
സാധാരണയായി മുളകുചെടി ഏറെ വെയില് ഇഷ്ടപ്പെടുന്ന ഇനമാണ്. എന്നാല്‍ തണലില്‍ വളരാന്‍ പ്രാപ്തിയുള്ള പുതിയൊരിനം മുളക് കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. 'വെള്ളായണി അതുല്യ' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
ഒറാങ്ഉട്ടാനുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ മഴക്കാടുകളിൽമാത്രം കാണപ്പെടുന്ന വലിയ കുരങ്ങുകളാണ്. അതിനാൽ ഒഡിഷയിൽ കണ്ടെത്തിയത് സ്വാഭാവികമായി സംഭവിച്ചതാകാൻ സാധ്യതയില്ലെന്നാണ് വന്യജീവി വിദഗ്ധരുടെ വിലയിരുത്തൽ
കേരള വെറ്ററിനറി സർവകലാശാലയിലെ ഗവേഷകർ നടത്തിയ ജീനോം പഠനഫലം സ്പ്രിംഗർ നേച്ചറിന്റെ ‘മാമേലിയൻ ജീനോം' മാസികയിൽ അടുത്തിടെ പ്രസിദ്ധീകരിച്ചു
വള്ളികൾക്ക് ഉന്മേഷക്കുറവും തളർച്ചയും കാണാം. വേരുകളുടെ പ്രവർത്തനം കുറയുന്നതോടെ വെള്ളവും പോഷകങ്ങളും മുകളിലേക്ക് എത്തിക്കുന്നതിൽ തടസ്സമുണ്ടാകും
ചരക്കുകപ്പലുകളുടെ കൂടുതൽ സഞ്ചരിക്കുന്ന മേഖലയാണിത്. 2025ൽ ഉൾക്കടലിലും പരിസരത്തുമായി 21 ചാരതിമിംഗലങ്ങൾ ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു
കൂർക്കയുടെ പ്രത്യേക മണവും രുചിയുമാണ് ഇതിനെ മറ്റ് കിഴങ്ങുവർഗങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. കൂർക്കയ്ക്ക് ചീവക്കിഴങ്ങ്, ചൈനീസ് പൊട്ടാറ്റോ എന്നെല്ലാം പേരുണ്ട്.
ഒരു പശുവിന്റെ ഏറ്റവും നിർണായകമായ ഘട്ടമാണ് ജനിച്ചതിനുശേഷമുള്ള ആദ്യ ആറുമാസങ്ങൾ. ശരിയായ പരിപാലനവും ശാസ്ത്രീയ തീറ്റക്രമവും പാലിച്ചാൽ രണ്ടുമാസംകൊണ്ട് കിടാവിന്റെ ഭാരം ഇരട്ടിയാക്കാനാകും.
ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുകയാണ്. ഇത് വനങ്ങളിൽമാത്രം ഒതുങ്ങുന്നില്ല. നഗരങ്ങൾക്കും മറ്റ് ജനവാസ കേന്ദ്രങ്ങൾക്കും ഭീഷണിയായി മാറുകയാണ്. വീടുകളടക്കം നിരവധി കെട്ടിടങ്ങൾ കത്തിനശിച്ചു.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള തന്റെ ആദ്യദൗത്യത്തിനായി പുറപ്പെട്ട അനിൽ മേനോൻകൂടി ഈ നിരയിൽ ചേരുന്നതോടെ, ഇന്ത്യൻ വംശജരായ ബഹിരാകാശയാത്രികരുടെ എണ്ണം ഏഴായി.