Sunday 19, July 2026
English
E-paper
Trending Topics
ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ 12ഉം സ്വന്തമാക്കി കോഴിക്കോട് ജില്ലയിൽ യുഡിഎഫ് കുതിപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പത്തനംതിട്ട ജില്ലയിൽ സമ്പൂർണ്ണ വിജയം പ്രവചിച്ച് എൽഡിഎഫ്
പ്രബുദ്ധരായ കേരള ജനത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നിൽക്കുമെന്നും സംസ്ഥാനത്ത് മതേതര ജനാധിപത്യം വൻവിജയം നേടുമെന്നും മുൻ മന്ത്രിയും കോഴിക്കോട് സൗത്ത് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ അഹമ്മദ് ദേവർകോവിൽ
നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 77.41 ശതമാനം പോളിങ്. 2021ൽ 74.74 ശതമാനമായിരുന്നു.
സംവിധായകൻ ഫാസിൽ, മകനും നടനുമായ ഫഹദ് ഫാസിൽ, സഹോദരൻ ഫർഹാൻ ഫാസിൽ, കുഞ്ചാക്കോ ബോബൻ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും തിരക്കഥാകൃത്തുമായ ഷാഹി കബീർ.
ജില്ലയിൽ വോട്ടിങ് യന്ത്രം വ്യാപകമായി പണിമുടക്കിയതിനാൽ പോളിങ് തടസപ്പെട്ടു. തുടർന്ന് വോട്ടിങ്ങിനായി അധികസമയം അനുവദിച്ചു.
വി എസ് അച്യുതാനന്ദന്റെ വേർപാടിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കുടുംബം പറവൂർ വി എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 90–-ാം നമ്പർ ബൂത്തിലെത്തി വോട്ടുചെയ്തു.
പോളിങ് ബൂത്തുകളിൽ രാവിലെ മുതൽ തുടങ്ങിയ തിരക്കിനെ അവഗണിച്ച് സമ്മതിദാനം വിനയോഗിച്ച് ജില്ലയിലെ പ്രമുഖരും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത- വള്ളികുന്നം കാഞ്ഞിപ്പുഴ ഓക്സ്ഫോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും ജില്ലാ സെക്രട്ടറി ആർ നാസർ അയ്യപ്പഞ്ചേരി സ്കൂളിലും വോട്ടുചെയ്തു.
ചെങ്ങന്നൂർ മണ്ഡലം എൽഡിഎഫ-് സ്ഥാനാർഥി സജി ചെറിയാൻ കൊഴുവെല്ലൂർ എസ്എൻഡിപി എൽപിഎസിലും ആലപ്പുഴ മണ്ഡലം സ്ഥാനാർഥി പി പി ചിത്തരഞ്ജൻ സക്കറിയ ബസാർ വൈഎംഎംഎ എൽപി സ്കൂളിലും അമ്പലപ്പുഴ മണ്ഡലം സ്ഥാനാർഥി എച്ച് സലാം വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളേജിലും വോട്ട് രേഖപ്പെടുത്തി.
വിവാഹത്തിരക്കുകൾക്കിടയിലും ജനാധിപത്യപ്രക്രിയയിൽ പങ്കാളികളായി അജോ ആന്റണിയും ടിന്റുവും.
ഇത് സൗഹൃദ വോട്ട്
വാർധക്യത്തിന്റെ അവശതമറന്ന് പോരാട്ടവീര്യത്തോടെ 104–ാം വയസിലും പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ കെ എ ബേക്കർ
പോളിങ് സമയം അവസാനിക്കുന്നതിനുമുമ്പേ പോളിങ് സ്റ്റേഷനിൽ പ്രവേശിച്ച വനിതാ വോട്ടറെ വോട്ട് ചെയ്യാനനുവദിക്കാതെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.
വിവാഹദിനത്തിൽ ജിൻസിക്ക് കന്നിവോട്ടിന്റെ മധുരം.
ഉന്നതികളിലും ഉത്സാഹം