Tuesday 29, September 2026
English
E-paper
Trending Topics
സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെയും ജനാധിപത്യ മൂല്യങ്ങളെയും തകർത്ത മുഖ്യ തെരഞ്ഞടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
ഓപ്പറേഷന് തൂഫാന് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിർവഹിച്ചു.
കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് ആരോപിച്ച് ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ ഒരാൾ കൂടി രംഗത്ത്.
തേജസിനി പുഴയിൽ മുക്കട കേന്ദ്രീകരിച്ച് വൻതോതിൽ ജലം ഊറ്റിയെടുത്ത് പുഴയെ ഇല്ലാതാക്കുന്നതിനെതിരെ തേജസ്വിനി പുഴ സംരക്ഷണ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മനുഷ്യ ചങ്ങലയിൽ ആയിരങ്ങൾ കണ്ണികളായി.
പിലിക്കോട് രണ്ടാം വാർഡ് ഉപതെരെഞ്ഞെടുപ്പിൽ 81.15 ശതമാനം പോളിങ്.
യുപിഐ ഇടപാടുകൾക്ക് നികുതി ഇൗടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
തലശ്ശേരിയിൽ കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കരിന്തളത്തെ ദമ്പതികൾക്ക് അഭിമാനനേട്ടം.
ബാലസംഘം ജില്ലാ സമ്മേളനം ഒക്ടോബർ 17,18 തീയതികളിൽ ഇരിയയിൽ നടക്കും.
സ്വപ്നങ്ങളെ ചക്രങ്ങളിലേറ്റി, പ്രതീക്ഷയോടെ കഴിഞ്ഞദിവസം മംഗുളൂരുവിൽനിന്ന് ഒരു മോട്ടോർ സൈക്കിൾ പുറപ്പെട്ടു.
ദേശീയപാതയില്‍ ടോള്‍പ്ലാസയുമായി ബന്ധപ്പെട്ട വേ ബ്രിഡ്ജ് നിര്‍മാണം ചാലിങ്കാലിലെ എണ്ണപ്പാറ പ്രദേശത്തെക്കുള്ള വഴി മുടക്കുന്നു.
ജില്ലയിൽ പലയിടത്തും വലിയതോതിൽ ചെറുമീനുകളെ പിടിക്കുന്നത് വ്യാപകമായി.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 4 വർഷവും ഒരുമാസവും കഠിന തടവും 16,000 രൂപ പിഴയും ശിക്ഷ.
ഹൈസ്കൂൾ വിദ്യാർഥികൾക്ക് എഐ പരിചയപ്പെടുത്തുന്നതിന് ഡിവൈഎഫ്ഐ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ‘ഹലോ ടു എഐ’ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.
അഭ്യാസം കൊറിയാനാണെങ്കിലും തായ്ക്വോണ്ടോ പുതുതലമുറയുടെ ഇഷ്ട കായികകലയാക്കി മാറ്റിയ യുവാവുണ്ട് പൊയിനാച്ചിയിൽ.
ജില്ലയിലെ ആധുനിക സംവിധാനങ്ങളോടെയുള്ള അത്യാഹിത വിഭാഗം ആശുപത്രി സമുച്ചയം പ്രവൃത്തി ചട്ടഞ്ചാലിൽ ധ്രുതഗതിയിൽ പുരോഗമിക്കുന്നു.