Wednesday 02, September 2026
English
E-paper
Trending Topics
പുതിയ വാഹന പ്ലാറ്റ്ഫോമിന്റെ രൂപകൽപ്പനയും സമഗ്ര വികസനവും ടാറ്റ ടെക്നോളജീസിന് ഹോണ്ട കൈമാറിയതായി റിപ്പോർട്ട്.
ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) അർബൻ ക്രൂസർ ടൈസര്‍ പുതിയ ബോള്‍ഡ് ബ്ലൂയിഷ് ബ്ലാക്ക് നിറത്തില്‍ അവതരിപ്പിച്ചു
റെഗുലേറ്ററി അംഗീകാരങ്ങൾക്ക് ശേഷം എസ്എംഎൽ ഇസുസു ലിമിറ്റഡ് എന്ന പേര് ‘എസ്എംഎൽ മഹീന്ദ്ര ലിമിറ്റഡ്’ എന്ന് പുനർനാമകരണം ചെയ്യപ്പെടും.
ഇന്ത്യൻ വിപണിയിൽ ഈ അടുത്ത് ഏറ്റവും അധികം വിറ്റുപോയ വണ്ടിയാണ് എംജി കോമറ്റ് ഇവി
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയയുടെ ഇലക്ട്രിക് വാഹനമായ കാരൻസ് ക്ലാവിസ് ഇവി വിപണിയിൽ.
ബികെസിയിലെ മാർക്കറ്റ് മാക്സിറ്റി ഹാളിലാണ് കമ്പനിയുടെ ഷോറൂം പ്രവർത്തനമാരംഭിച്ചത്. ലക്ഷ്വറി ബ്രാൻഡുകളായ മെഴസിഡസ്, ബിഎംഡബ്ല്യു എന്നിവരും ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര എന്നിവരുമായിരിക്കും ഇന്ത്യൻ മാർക്കറ്റിലെ ടെസ്ലയുടെ എതിരാളികൾ.
ഫോണുകളും അനുബന്ധ ഉപകരണങ്ങളുമായി ലോക വിപണിയിൽ തരംഗം തീർത്ത കമ്പനിയുടെ എസ് യു വി നിരയിലേക്കുള്ള പുതു ചുവടാണ് വൈയു7 സ്പോട്സ്.
സ്കോർപിയോ-എൻ ന്റെ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സഹിതമുള്ള അപ്ഡേറ്റ് ചെയ്ത പതിപ്പോടുകൂടിയാണ് ഇറക്കിയിരിക്കുന്നത്.
ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ ഔഡി ക്യു7 എസ്യുവിയുടെ ഒരു എക്സ്ക്ലൂസീവ് പതിപ്പ് രാജ്യത്ത് പുറത്തിറക്കി
ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി എറ്റവും പുതിയ എ4 സിഗ്നേച്ചർ എഡിഷൻ പുറത്തിറക്കി.
മഴക്കാലം വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന കാലംകൂടിയാണ്. ഇതിന് കാരണമാകുന്ന ഒരു പ്രധാന ഘടകം ടയറുകളുടെ ഗുണനിലവാരമില്ലായ്മയാണ്.
മുൻനിര വാഹന നിർമാതാക്കളിലൊരാളായ ടിവിഎസ് മോട്ടോർ കമ്പനി ടിവിഎസ് ജൂപ്പിറ്റർ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ടിവിഎസ് ജൂപ്പിറ്റർ 125 ഡ്യുവൽ ടോൺ സ്മാർട്ട്കണക്ട് പുറത്തിറക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ ഫോർ-വീലർ വൈദ്യുത വാഹന നിർമ്മാതാക്കളായ ടാറ്റ ഇവി മെഗാചാർജറുകൾ സ്ഥാപിച്ചു.
ബാഹ്യരൂപകൽപ്പനയിൽ പുതിയ 3- പോഡ് എൽഇഡി ഹെഡ്ലൈറ്റുകൾ, 17 ഇഞ്ച് ഡ്യുവർ ടോൺ അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു
വാഹന വിപണിയിൽ നേട്ടം കൊയ്യാൻ ആകാതെ ഹീറോ മോട്ടോകോർപ്പ്