Monday 20, July 2026
English
E-paper
Trending Topics
കശ്മീരിൽ നിന്ന് കേരളത്തിലെത്തി കലോത്സവത്തിൽ മത്സരിച്ച് വിജയിച്ച വിദ്യാർഥികൾക്ക് അഭിനന്ദനവുമായി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
കലോത്സവ വേദിയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
64–ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ കപ്പുയർത്തി കണ്ണൂർ
സംവിധായകൻ പ്രിയനന്ദനന്റെ സിനിമ ‘ഏഴ് നിറമുള്ള സ്വപ്നം’ ജൂണിൽ റിലീസാവുന്നത് കാത്തിരിക്കുകയാണ് അലോഖ. കുയിലി എന്ന പ്രധാന കഥാപാത്രമാണ് സിനിമയിൽ.
അഭിമാന നേട്ടവുമായി നൃത്ത അധ്യാപകൻ കലാക്ഷേത്ര അമൽനാഥ്. എച്ച്എസ്എസ്, എച്ച്എസ് ഭരതനാട്യത്തിൽ പങ്കെടുത്ത അമൽനാഥിന്റെ ഒമ്പത് വിദ്യാർഥികൾക്കും എ ഗ്രേഡ്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതിവിവേചനം ചോദ്യം ചെയ്ത് സംഘനൃത്തം. കൊടകര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റേതാണ് അവതരണം.
ശബ്ദമുഖരിതവും വർണക്കാഴ്ചകളാൽ സമ്പന്നവുമായ പകലിരവുകൾ. കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായി വേദികളിൽ പ്രതിഭകളുടെ കലാപ്രകടനങ്ങൾ. എല്ലാം കണ്ടും കേട്ടും കലോത്സവ ലഹരിയിലലിഞ്ഞ് കാണികൾ.
കേരള സ്കൂൾ കലോത്സവത്തിൽ ഓരോ മത്സരവും സമയബന്ധിതമായും പരാതിരഹിതമായും നടത്താനായതിനുപിന്നിൽ കൂട്ടായ ശ്രമമാണെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ സി മൊയ്തീൻ എംഎൽഎ പറഞ്ഞു.
64-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ കുറ്റമറ്റ സംഘാടനം സംസ്ഥാന സർക്കാരിന്റെയും തൃശൂരിലെ ജനങ്ങളുടെയും കൂട്ടായ്മയുടെ വിജയമെന്ന് സംഘാടക സമിതി ചെയർമാൻ കുടിയായ മന്ത്രി കെ രാജൻ. കൃത്യമായ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലാണ് കലോത്സവം സംഘടിപ്പിച്ചത്.
ഓരോ ജീവിതവും സർക്കാർ ഇടപെടലിൽ മുന്നേറുന്ന കാഴ്ച കൂടി വിടരുകയാണിവിടെ. നൃത്തമാടാൻ സാമ്പത്തികം തടസ്സമായ കൃഷ്ണ ബി നായർക്ക് തുണയായത് അച്ഛമ്മയുടെയും അമ്മമ്മയുടെയും ക്ഷേമപെൻഷൻ.
എന്തിന് നമ്മൾക്ക് തമ്മില്‍ ഭിന്നിപ്പ് '- എച്ച്എസ്എസ് വിഭാഗം കോൽക്കളിയിൽ നിറകൈയടി നേടി കണ്ണൂർ ചിറക്കര ജിവി എച്ച്എസ്എസ്.
ലിഗമെന്റ് തകർന്ന കാലുമായെത്തി എച്ച്എസ്എസ് മോണോആക്ടിൽ എ ഗ്രേഡ് നേടിയ കായിക താരത്തിന്റെ വിജയത്തിന് പൊൻതിളക്കം.
ഉറുദു ഭാഷാ ഇനങ്ങളിൽ ഉത്തർപ്രദേശുകാരിയായ മനിഹർ റൂബി റവാബ് അലി. ഉറുദു ഉപന്യാസം, കഥാരചന, കവിതാരചന എന്നിവയിലാണ് എ ഗ്രേഡ്. കായംകുളം എസ്വിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
താളവാദ്യങ്ങളുടെയും ചമയാലങ്കാരങ്ങളുടെയും ചെലവിനായി ഇവർ നെട്ടോട്ടമോടേണ്ട. ദുരിതപർവങ്ങൾ താണ്ടി കലാരംഗത്ത് മിന്നിത്തെളിയാനും ജീവിതമുന്നേറ്റത്തിന് വഴിതുറക്കാനും സംസ്ഥാന സർക്കാർ കൂടെയുണ്ട്.
മികച്ച സംഘാടനത്തിന്റെ പൊൻതിളക്കത്തോടെയാണ് കേരള സ്കൂൾ കലോത്സവം 64–ാം പതിപ്പിന്റെ കൊടിയിറക്കം. തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ വൈകിട്ട് നാലിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.