ഇന്നത്തെ ചിന്താവിഷയം

തൃശൂർ: എന്തിന് നമ്മൾക്ക് തമ്മില് ഭിന്നിപ്പ് '- എച്ച്എസ്എസ് വിഭാഗം കോൽക്കളിയിൽ നിറകൈയടി നേടി കണ്ണൂർ ചിറക്കര ജിവി എച്ച്എസ്എസ്. നാടിന്റെ വൈവിധ്യവും മതനിരപേക്ഷതയും ഇല്ലാതാക്കാനുള്ള വർഗീയ ശക്തികളുടെ ശ്രമങ്ങൾക്കെതിരെ കലയിലൂടെ മറുപടി നൽകുകയാണ് ടീം. തുടർച്ചയായി നാലാം തവണയാണ് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ചുവടുകൾ. മുഹമ്മദ് റബിൻ, അബ്ബാസ് ഗുരുക്കൾ എന്നിവരാണ് പരിശീലകർ.










0 comments