Friday 04, September 2026
English
E-paper
Trending Topics
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ എല്ലാ സ്രോതസ്സിൽനിന്നുള്ള വരുമാനവും കൃത്യമായി വെളിപ്പെടുത്തണം
സമ്പാദിക്കുക എന്നതിനപ്പുറം വരുമാനം കൃത്യമായി വിനിയോയോഗിക്കാൻ സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.
ആഭരണങ്ങളെക്കാൾ സ്വർണക്കട്ടികളിലും നാണയങ്ങളിലുമാണ് ഇപ്പോൾ കൂടുതൽ നിക്ഷേപം. സുരക്ഷിത നിക്ഷേപമായി ഡിജിറ്റൽ ഗോൾഡിനും പ്രിയമേറുന്നു.
റീഇംബേഴ്സ്മെന്റ് രീതിയെക്കാൾ ക്യാഷ്ലെസ് സംവിധാനത്തിന് ജനപ്രീതി കൂടുന്നവെന്നാണ് റിപ്പോർട്ട് പറയുന്നത്.
തട്ടിപ്പുകൾ തടയുന്നതിനും ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ നീക്കം.
ഈ ജൂലൈ മാസത്തിൽ സാമ്പത്തിക ഇടപാടുകളെ നേരിട്ട് ബാധിക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയമായിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയും നിര്‍മിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങളും നികുതിദായകന്റെ ഉത്തരവാദിത്വം വലിയതോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഓഹരിവിപണിയില്‍ നിക്ഷേപത്തിന് ഒരുങ്ങുമ്പോള്‍ നിക്ഷേപിക്കാന്‍ തെരഞ്ഞെടുക്കുന്ന കമ്പനിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കണം.
ഇനി സ്വർണ്ണം നേരിട്ട് കൈവശം വെക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും പരിശുദ്ധി സംബന്ധിച്ച ആശങ്കകളും ഇല്ലാതെ സ്വർണ്ണം നിക്ഷേപിക്കാം.
അനാവശ്യമായ റിസ്കുകൾ എടുക്കാതെ, പ്രൊഫഷണലായി ബിസിനസ് വളർത്താൻ ആഗ്രഹിക്കുന്നവർക്ക്, സ്വന്തം അധ്വാനത്തിൽ വിശ്വസിച്ച്, എന്നാൽ സുരക്ഷിതമായി മുന്നേറാൻ ധൈര്യപൂർവം തെരഞ്ഞെടുക്കാവുന്ന ബിസിനസ് മാതൃകയാണിത്.
"ഇപ്പോൾ വേണ്ട, പിന്നെയാകാം' എന്ന മാറ്റിവയ്ക്കലാകരുത് ജീവിതം. സർക്കാർ ഉദ്യോഗസ്ഥയായാലും സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരോ സംരംഭകയോ വീട്ടമ്മയോ ആണെങ്കിലും സ്വന്തം നിലയ്ക്ക് സാമ്പത്തിക തീരുമാനങ്ങളുണ്ടാകണം.
വരുമാനത്തിലും സമ്പാദ്യത്തിലും വ്യക്തമായ അച്ചടക്കം പാലിച്ചുകൊണ്ട് ഒരു വീട് നിർമിക്കുക എന്നത് മികച്ച നിക്ഷേപത്തിലേക്കുള്ള ആദ്യപടിയാണ്.
കേരളത്തിലെ പുതിയ സംരംഭകർക്കും നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും 40 ലക്ഷം രൂപ വരെ സബ്സിഡി നൽകുന്ന പദ്ധതിയാണിത്.
ഫെബ്രുവരിയിൽ സ്വർണ ഇടിഎഫിനോടുള്ള താൽപ്പര്യം കുറഞ്ഞെങ്കിലും ഓഹരി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപമെത്തുന്നുണ്ട്.
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് അവരുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് സ്വമേധയാ ലോക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് സെബി കൊണ്ടുവന്നിരിക്കുന്നത്.