Monday 01, December 2025
English
E-paper
Aksharamuttam
Trending Topics
മൈനർമാരുടെ വസ്തുവകകൾ വില്പന നടത്തുന്നതിൽ നിർണ്ണായക വിധി.
മറ്റൊരു കോടതിയിലും ഇത് സംഭവിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
നിയമനടപടികള്‍ അനിശ്ചിതമായി നീണ്ടതാണ് കുറ്റകൃത്യത്തേക്കാള്‍ അതിജീവിതയെ ബാധിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സമൂഹം അവളെ വിധി എഴുതുന്ന സാഹചര്യം വന്നു. നിയമ വ്യവസ്ഥ പരാജയപ്പെടുത്തി. കുടുംബം ഉപേക്ഷിച്ച് പോയി.
ജഡ്ജിക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് ഇൻ-ഹൗസ് കമ്മിറ്റി കണ്ടെത്തിയത് ചൂണ്ടിക്കാട്ടി
ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം, പ്രത്യേകിച്ച് ഈ വശത്ത് ജഡ്ജിമാരാണെന്നത് മറക്കരുതെ”ന്നും ജസ്റ്റിസ് ബി.ആര്.ഗവായ് ഓർമ്മപ്പെടുത്തി.
ചില അഭിപ്രായങ്ങളോട് ജഡ്ജിമാർക്ക് യോജിപ്പ് ഉണ്ടാകാതിരിക്കാം. എന്നാൽ ആ അഭിപ്രായങ്ങൾ പറയാൻ വ്യക്തികൾക്ക് ഉള്ള അവകാശം സംരക്ഷിക്കാൻ കോടതികൾക്ക് ബാധ്യത ഉണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.
2024 ഡിസംബറിലും സമാനമായ ഹർജിയിൽ സുപ്രീം കോടതി മുൻപാകെ സ്റ്റേ വാങ്ങിച്ചിരുന്നു
ലോക്പാൽ തീരുമാനം അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് നിരീക്ഷിച്ച കോടതി സ്വമേധയാ കേസ് എടുത്ത് നൊട്ടീസ് അയക്കുകയും ചെയ്തു.
ഹൈക്കോടതി വിധി പ്രകാരം 25 സെന്റ് പരിധിയിൽ കവിഞ്ഞ് അധികം വരുന്ന ഭൂമിക്ക് മാത്രമായിരുന്നു പത്ത് ശതമാനം ഈടാക്കിയിരുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് അനുകൂല വിധി.
ബുൾഡോസർ രാജ് വീണ്ടും; അസം സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രീം കോടതി
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കഥകൾ മെനയുന്നു; കേരളം സുപ്രീം കോടതിയിൽ
തിരുത്താൻ ശ്രമിച്ചത് ബാബ രാംദേവിനെ കുരുക്കിയ നിയമം; തടയിട്ട് സുപ്രീം കോടതി
റിയല്‍ എസ്റ്റേറ്റ് ബില്‍ പാസാക്കി
ബീഡിയുടെ നികുതി ഒഴിവാക്കണം: കോടിയേരി
Subscribe to our newsletter
Quick Links
News
Politics