Sunday 18, October 2026
English
E-paper
Trending Topics
കാൽപ്പന്തുകളിയുടെ കളിത്തൊട്ടിലായ കണ്ണൂരിന്റെ മൈതാനങ്ങളിൽ ഫുട്ബോൾ കളിച്ചുനടന്ന യുവാവ് കാൽപ്പനിക ഗാനങ്ങളുടെ ലോകത്തെത്തിയ ചരിത്രമാണ് പ്രശസ്ത സംഗീതസംവിധായകൻ എ ടി ഉമ്മറിന്റേത്.
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്കോയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മണികണ്ഠൻ അയ്യപ്പ സംഗീതം നൽകിയ ഗാനം ചെമ്പൻ വിനോദ് ജോസ് ഉൾപ്പെടെയുള്ളവരാണ് ആലപിക്കുന്നത്.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'രണബാലി'യിലെ 'പോരിൻ കാഹളം' എന്ന വീര്യം നിറഞ്ഞ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്.
സ്വതന്ത്ര സംഗീതസംവിധായകനും ഗാനരചയിതാവും പ്രൊഡ്യൂസറുമായ 17AD (Abez David)യുടെ പുതിയ ആൽബത്തിലെ സിംഗിൾ “WATER” പുറത്ത്.
പ്രണയത്തിൻ്റെ വിവിധ ഭാവതലങ്ങളുമായ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ പ്രണയാർദ്ര ഗാനം 'ഏൻന്തയ്യ സാമി...' പുറത്തിറങ്ങി.
പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിലെ ‘പുരട്ച്ചി’ തീം സോങ് പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത നിവിൻ പോളി - മമിത ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റി'ലെ പുതിയ ഗാനം "ചാ ചാ ചി ചി ചൂ" തരംഗമാകുന്നു. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ഈണത്തിന് സുഹൈൽ കോയയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയിൽ വാഗു മസാൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
തിയേറ്ററുകളിൽ സന്തോഷ തരംഗം തീർത്ത് മുന്നേറുന്ന 'ബത്ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്.
'റഹ്മാൻ: എ റിനൈസൻസ്' (Rahman: A Renaissance) എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.
പ്രണയം തകര്ന്ന നിശ്ശബ്ദതയെ അനുഭവിപ്പിച്ച് ഒരു പാട്ട് തുടങ്ങുക. വിറ്റ്നിയുടെ ആലാപനം ലോക സംഗീത ചരിത്രത്തിൽ തരംഗമായി. പോപ് സംഗീത പാരമ്പര്യവും ആഫ്രിക്കയുടെ റിഥം ആൻ്റ്ഡ് ബ്ലൂസും (R&B) കലര്ന്ന വിറ്റ്നി ഹൂസ്റ്റൺ ശൈലി ആ പാട്ടിന് കൂടുതൽ ആഴങ്ങൾ നൽകി
ജനകീയമായ ആൽബം ഗാനങ്ങളുമായി മലയാള ഗാന രംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി എത്തുന്നു.
പുതിയ ആൽബം 'അരിരംഗ്' പുരസ്കാരത്തിനായി സമർപ്പിക്കുന്നില്ലെന്നും ബിടിഎസ് അറിയിച്ചു. ഏഴ് അംഗങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് പങ്കവെച്ചിട്ടുണ്ട്.
വ്യത്യസ്തമായ ആലാപന ശൈലിയും ശബ്ദവുമായി മലയാളിയുടെ മനസിൽ വിജയലക്ഷ്മി ചേക്കേറിയിട്ട് ഒരു വ്യാഴവട്ടത്തിലേറെയായി.
നീരജ് മാധവ്, അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പ്ലൂട്ടോയിലെ ‘പോണാൽ പോട്ടും പോടാ’ റാപ്പ് സോങ് പുറത്തിറങ്ങി. ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും നീരജ് മാധവിന്റേതാണ്.
സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ മിനിറ്റുകൾക്കകം മാറിമറിയാറുണ്ടെങ്കിലും ആസ്വാദകരുടെ പ്ലേലിസ്റ്റുകളെ ഇപ്പോഴും അടക്കിഭരിക്കുന്നത് 'കല്യാണി'യാണ്.