താരവിവാഹ പകിട്ടിൽ ഗായിക സെലീന ഗോമസ്; വരൻ ബെന്നി ബ്ലാങ്കോ

യുഎസ്: താരവിവാഹ പകിട്ടിലാണ് സംഗീതലോകം. ഗായിക സെലീന ഗേമസും മ്യൂസിക് പ്രൊഡ്യൂസർ ബെന്നി ബ്ലാങ്കോയും വിവാഹിതരായ വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
വിവാഹത്തിന്റെ ചിത്രങ്ങൾ സെലീന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഗൊലേറ്റയിലെ സ്വകാര്യ പ്ലാന്റേഷനിലായിരുന്നു ചടങ്ങുകൾ.









0 comments