Sunday 18, October 2026
English
E-paper
Trending Topics
റോക്കറ്റ് സാങ്കേതിക വിദ്യയിൽ നടക്കുന്ന വലിയ മാറ്റങ്ങൾ അടയാളപ്പെടുത്താൻ ‘റോക്കറ്റ് വിപ്ലവം’ എന്നതാണ് ഇൗ വർഷത്തെ വാരാചരണപ്രമേയം. പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ ,വാണിജ്യ വിക്ഷേപങ്ങൾ ,സ്റ്റാർട്ടപ്പുകൾ ,വിദ്യാർഥി ടീമുകൾ , പുതിയ രാജ്യങ്ങളിലെ ബഹിരാകാശ ദൗത്യങ്ങൾ മുതലായവ എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും എങ്ങനെ സാധ്യമാക്കാമെന്നതാണ് പ്രമേയത്തിന്റെ മുഖ്യ ആശയം
നെഹ്റു, ഭഗത് സിങ്, അംബേദ്കർ, സുബാഷ് ചന്ദ്ര ബോസ്, ഉദ്ദം സിങ്, സരോജിനി നായിഡു, കെ.കേളപ്പൻ, എ.കെ.ജി - എത്ര പേരുകൾ അറിയാം. അറിയുന്നവരും അറിയപ്പെടാത്തവരുമായി അനേകായിരം മനുഷ്യർ. ഒരേ ‘സ്വപ്നം' കണ്ടവർ. ആ സ്വപ്നത്തിന്റെ പേരാണ് ഇന്ത്യ.
ഗാന്ധിജി അന്തർമുഖനായിരുന്നു. ബാരിസ്റ്റർ കുപ്പായമണിഞ്ഞതിനുശേഷവും ഭീരുത്വം അദ്ദേഹത്തെ വിട്ടുമാറിയില്ല. സമൂഹത്തെയും തന്നെത്തന്നെയും ഭയക്കുന്ന മാനസികനിലയെ അദ്ദേഹം തരണം ചെയ് തത് സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങിനിന്നുകൊണ്ടാണ്.
വിദേശാധിപത്യത്തില്നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് 79വർഷമാകുന്നു. എൺപതാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കാനൊരുങ്ങുകയാണ് രാജ്യം. വിദേശാധിപത്യത്തിനെതിരെ നൂറ്റാണ്ടുകള് നീണ്ട സമരമാണ് ഇന്ത്യ നടത്തിയത്. അതിനെയാണ് സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കുന്നത്. എന്നാല് നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്തുന്നതിനുവേണ്ടി നടത്തുന്ന സമരവും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്.
വിദേശാധിപത്യത്തിനെതിരെ നൂറ്റാണ്ടുകൾ നീണ്ട സമരമാണ് ഇന്ത്യ നടത്തിയത്.
മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അറിവിന്റെ വാതിലുകൾ തുറന്നത് വെറും മൂന്ന് അക്ഷരങ്ങളാണ്- WWW.
അവധിക്കാലംപോലെ രസകരമായ മറ്റൊരു കാലമാണല്ലോ മഴക്കാലം. മഴ കനത്തു പെയ്യുന്നത് മനസിൽ ആശങ്ക വിതയ്ക്കാറുണ്ട്.
ഇപ്പോൾ കാലവർഷമാണല്ലോ. ഈ വർഷം ലഭിച്ച മഴ കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ആയിരുന്നോ, കുറവായിരുന്നോ?
35നും 60നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കായി സ്ത്രീസുരക്ഷാപദ്ധതി പ്രഖ്യാപിച്ച സംസ്ഥാനമാണ് നമ്മുടെ കേരളമെന്നതിൽ നമുക്ക് അഭിമാനിക്കാം. സമ്പൂർണ തുല്യത കൈവരിക്കാൻ നിരന്തര പഠനങ്ങളും പ്രായോഗികപരിശ്രമങ്ങളും വേണം.
ശാസ്ത്രലോകം പുരുഷാധിപത്യത്തിന്റേതായിരുന്ന കാലത്ത് ലോകത്തെ വിസ്മയിപ്പിച്ച വനിതയാണ് ലിസ് മീറ്റ്നർ (Lise Meitner). ആധുനിക രസതന്ത്രത്തിലെ പീരിയോഡിക് ടേബിളിൽ 118 മൂലകങ്ങളുണ്ടെങ്കിലും ഒരു സ്ത്രീയുടെ പേരിൽ മാത്രം നേരിട്ട് അറിയപ്പെടുന്ന ഒരേയൊരു മൂലകമേയുള്ളൂ—അതാണ് മീറ്റ്നീരിയം
പരീക്ഷക്കാലത്ത് പഠനവും ഉറക്കവും കൃത്യമായി ചിട്ടപ്പെടുത്തുന്നത് എങ്ങനെയെന്ന് വായിക്കാം
ലോകത്തെ ഭാഷകളിൽ 45 ശതമാനവും അപകടാവസ്ഥയിലാണെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. പല ഭാഷകളും എന്നെന്നേക്കുമായി ഇല്ലാതാകുന്നു.
വിത്തിനങ്ങളുടെ ജനിതക വൈവിധ്യം നശിക്കുകയാണെന്ന ആശങ്ക വർധിക്കുന്ന കാലമാണിത്. ഉയർന്ന അതിജീവനശേഷിയും പ്രത്യുൽപാദനശേഷിയുമുള്ള വിത്തുകളെ കാത്തുവയ്ക്കാൻ ഒരു സംവിധാനം നമ്മുടെ ലോകത്ത് പ്രവർത്തിക്കുന്നുണ്ട്. അതിന്റെ വിശേഷങ്ങളിതാ...
മഹാത്മാവിന്റെ നെഞ്ചിൽ നിറയൊഴിച്ച നാഥുറാം വിനായക് ഗോഡ്സെയെ ഏതുപേരിൽ വിളിക്കണമെന്ന് ചോദിക്കുന്ന കവി മനുഷ്യകുലത്തിനാകെ മഹാപരാധത്തിൽ മുഖം കുനിക്കേണ്ടിവന്നുവെന്നും പറയുന്നു.
നിർമിതബുദ്ധി തുറന്നിടുന്ന സാധ്യതകളിൽ ചിലതിൽ അപകടങ്ങളും പതിയിരിക്കുന്നുണ്ട്. നിർമിതബുദ്ധി വളരുന്നതിനനുസരിച്ച് സൈബർ സുരക്ഷയ്ക്കും പ്രസക്തിയേറുന്നു