Sunday 18, October 2026
English
E-paper
Trending Topics
രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മയക്കുമരുന്ന് വിരുദ്ധ പ്രവര്ത്തകനാണ്
രമനയിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക് (35)നെ കരമന പൊലീസ് അറസ്റ്റ് ചെയ്തു
സ്വത്ത് വിൽക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രൊഫസറിനെ ദമ്പതികൾ കൊലപ്പെടുത്തി. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ദെബോസ്മിത പോൾ (49) ആണ് കൊല്ലപ്പെട്ടത്.
അഞ്ച് കോടിയുടെ സ്വർണ്ണവും 20 ലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു.
ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണ് നടുക്കുന്ന ക്രൂരത. റീമാബായ് (25) ആണ് കൊല്ലപ്പെട്ടത്.
മൂന്നോളം മയക്കുമരുന്ന് കേസുകളിലും നിരവധി ചെറിയ കേസുകളിലും ഇയാൾ പ്രതിയാണ്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർത്ത ഭർത്താവ് പിടിയിൽ. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു.
ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ ചൊല്ലി ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ചാർത്തൈ സ്വദേശി കുസും (42) ആണ് കൊല്ലപ്പെട്ടത്.
പണം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികൾ കടയുടമയെ അസഭ്യം പറയുകയും ചെയ്തു. പ്രതികൾ കടയുടമയേയും ജീവനക്കാരനേയും വളകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ക്രിസ്റ്റഫർ നഗർ പ്രദേശത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ അയൽവാസി കുത്തിക്കൊന്നു. പൊറത്തൂർ വീട്ടിൽ ഫ്രാൻസിസിന്റെ മകൾ സൗമ്യ (46) ആണ് കൊല്ലപ്പെട്ടത്.
വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് പമ്പയാറ്റിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ പുറകെ ചാടി പിന്തുടർന്ന് നീന്തിയ പൊലീസ് പിടികൂടി.
മദ്യപിച്ചെത്തിയ വയോധികൻ ഭാര്യയെയും മരുമകളെയും കൊച്ചുമകളെയും ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കുടുംബവഴക്കിനെത്തുടർന്ന് രമേശ് എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്.
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ മൊഴി മാറ്റി 3 സാക്ഷികൾ. കേസിലെ പ്രതി ചെന്താമരയുടെ സഹോദരൻ, സഹോദരന്റെ ഭാര്യ, അയൽവാസി എന്നിവർ പോലീസിന് നൽകിയ മൊഴിയാണ് കോടതിയിൽ മാറ്റി പറഞ്ഞത്.
ഊബർ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ എഞ്ചിനീയറിങ്ങ് വിദ്യാർഥി അറസ്റ്റിൽ.ഊബർ ഡ്രൈവറായ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ജലോറിലാണ് സംഭവം. ദുൻഗരി കെ ബന്ധ സ്വദേശി സോഹൻലാൽ ആണ് ഭാര്യാമാതാവ് കേളി ദേവിയെ ആക്രമിച്ചത്.