Monday 01, December 2025
English
E-paper
Aksharamuttam
Trending Topics
ദിവസവും ലക്ഷക്കണക്കിന് ഉള്ളടക്കങ്ങൾ സൃഷ്ടിക്കപ്പെടുന്ന യൂട്യൂബിൽ കഴിഞ്ഞദിവസം ഒരുസംഘം കലാകാർ കൂടിച്ചേർന്ന് മൂന്നുമണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിച്ചു. ലോകത്തിന്റെ നോവായി മാറിയ ഗാസയ്ക്കുള്ള ഐക്യദാർഢ്യമായ ചെറു അനിമേഷൻ വീഡിയോകളായിരുന്നു അത്. ലോകമെമ്പാടുമുള്ള അനിമേറ്റർമാർ, അനിമേഷൻ വിദ്യാർഥികൾ, സ്റ്റുഡിയോകൾ ഇങ്ങനെ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്ന് അവർ പൊരുതുന്ന ഗാസയ്ക്കുവേണ്ടി ഒത്തുചേർന്നു.
ഏപ്രന്‍ അണിഞ്ഞ് ബ്രഷും പെയിന്റും നിരത്തിവച്ച് എട്ടടി ഉയരമുള്ള ക്യാൻവാസില്‍ വർണവിസ്മയം തീർക്കുന്ന എൺപത്താറുകാരൻ എനിക്കെന്നും വിസ്മയമായിരുന്നു. മാസങ്ങൾ നീളുന്ന ചിത്രരചനയിൽ മുഴുകിയിരുന്ന അദ്ദേഹം വരച്ചുവച്ച പ്രകാശമാനമായ നിറങ്ങളും സങ്കീർണമായ രൂപകൽപ്പനകളും പകരം വയ്ക്കാനില്ലാത്തവയാണ്.
1968 മുതൽ കലാമണ്ഡലം കൂടിയാട്ട സംഘത്തിൽ അംഗമായി. കലാമണ്ഡലത്തിലെ ആദ്യ കൂടിയാട്ട ബാച്ചിലെ രണ്ടു വിദ്യാർഥികളിൽ ഒരാളാണ് ശിവൻ നമ്പൂതിരി
തിരുവനന്തപുരം ഫൈനാർട്സ് കോളിജ് പിജി വിദ്യാർഥികളുടെ കലാ പ്രദർശനം. ആഗസ്ത് മൂന്ന് വരെ തുടരുന്ന പ്രദർശനം രാവിലെ 10 മുതൽ രാത്രി എട്ട് മണിവരെ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമുണ്ട്.
നിരോധിക്കപ്പെട്ട പുസ്തകം മകൻ വായിക്കുന്നതുകണ്ട് ആ അമ്മയുടെ കണ്ണുകളിൽ ഭീതിയുടെ കനലുകളെരിയുന്നുണ്ടായിരുന്നു.""നീ എന്തിനാണിതു വായിക്കുന്നത്'' അമ്മ ചോദിച്ചു. ""സത്യമറിയാൻ... നമ്മുടെയൊക്കെ ജീവിതം ഇങ്ങനെയായത് എങ്ങനെയെന്നറിയാൻ''.
മഹാഭാരത കഥാഖണ്ഡത്തിൽനിന്നുള്ള നിരവധി കഥകൾ കഥകളിയെ ധന്യമാക്കി. എന്നാൽ, ആരും തൊടാത്ത മഹാപ്രസ്ഥാനം എന്ന പാണ്ഡവരുടെ സ്വർഗയാത്രയാണ് കലയാമി കഥകളി അക്കാദമി കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരക ഹാളിൽ അരങ്ങിലെത്തിച്ചത്.
വടക്കൻ കേരളത്തിൽ പെരുങ്കളിയാട്ടങ്ങളുടെ കാലം. സ്നേഹത്തിന്റെ ഇഴയടുപ്പത്തോടെ നാടും ജനങ്ങളും കൈകോർക്കുന്നു.
കേരളത്തിന്റെ തനത് ലാസ്യ നൃത്തകലാരൂപം, നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ -ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങൾ മുഖമുദ്രയാക്കിയ കലാരൂപം.
ആൾമറയോ, തൂണോ, കമാനമോ എന്തുമാകട്ടെ ആവശ്യക്കാരുടെ താല്പര്യമനുസരിച്ച് ഏത് രൂപവും നൂറു ശതമാനം പൂർണ്ണതയോടെ ചെയ്തുകൊടുക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ജിജീഷ്.
അള്ളാരാഖാ ഖാൻ ശുദ്ധമായ കച്ചേരികളെ കൂടുതലായി പിന്തുടർന്നപ്പോൾ മകൻ പാശ്ചാത്യവും പൌരസ്ത്യവുമായ വാദന സമ്പ്രദായങ്ങൾക്കൊപ്പം ഫ്യൂഷൻ വേദികളിലൂടെയും പുതുതലമുറയിലേക്ക് ഇറങ്ങി.
"വറ്റൂസി സോംബി" എന്നു കേൾക്കുമ്പോൾ ഏതോ അന്യഭാഷാ ചിത്രത്തിന്റെ പേരാണ് എന്നു തോന്നും
Subscribe to our newsletter
Quick Links
News
Politics