Thursday 03, September 2026
English
E-paper
Trending Topics
ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ വിപണയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട്.
ആ പഴയ ഒനിഡ ഭുതത്തെ ഓർമ്മയില്ലേ? ടിവി, എസി എന്നിവയ്ക്ക് പുറമെ പുതിയ വിഭാഗങ്ങളിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുകയാണ് ജനപ്രിയ ബ്രാൻഡായിരുന്ന ഒനീഡ.
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയൻസിലൂടെ കാർഷിക ഉൽപ്പന്നങ്ങൾ ദേശീയ- അന്തർ ദേശീയ മാർക്കറ്റിലേക്ക് എത്തിക്കുവാനുള്ള ഫാം ടു ഗ്ലോബൽ മാർക്കറ്റങ് രീതികളിലേക്ക് കേരളവും.
ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ഓണേഴ്സ്), ബി.ഡെസ് ഇൻ ഇന്റഗ്രേറ്റഡ് പ്രൊഡക്റ്റ് ഡിസൈൻ, ബി.ഡെസ് ഇൻ കമ്മ്യൂണിക്കേഷൻ ഡിസൈൻ, ബി.എസ്സി (ഓണേഴ്സ്) ഇൻ
ഡെസ്റ്റിനേഷൻ വെഡിങ്, മീറ്റിംഗുകൾ, ഇൻസെന്റീവുകൾ, കോൺഫറൻസുകൾക്കുമുള്ള അനുയോജ്യവും മികച്ചതുമായ വേദിക്കുള്ള അംഗീകാരം എന്നിവയിലാണ്
മിറ്റ്സിലെ പഠനത്തോടൊപ്പം പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും വേനലവധി കാലത്ത് വിദ്യാർഥികൾക്ക് നോയിഡയിലെ 100എക്സ് സ്കൂളിൽ രണ്ട് മാസം താമസിച്ച് നേരിട്ട് പരിശീലനം നേടാം.
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള കമ്യൂണിക്കേറ്റേഴ്സ് കേബിൾ ലിമിറ്റഡ്, കേരളവിഷൻ ബ്രോഡ്ബാൻഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി അവതരിപ്പിച്ചത്.
കേരളത്തിലും കര്‍ണാടകത്തിലും പൊതുവിപണന സ്റ്റോറുകളിലും സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഉൽപന്നം ലഭ്യമാകും.
പ്രകൃതിസൗഹൃദ ഓർഗാനിക് പെയിന്റുകളുമായി വിപണിയില്‍ ശ്രദ്ധേയരാകുകയാണ് കേരള പെയിന്റ്സ്. റബര്‍ പാലിന്റെ കരുത്തില്‍, പരിസ്ഥിതി സൗഹൃദ സ്വിറ്റ്സർലൻഡ് സാങ്കേതികവിദ്യയിലാണ് കമ്പനി ‘കേരള പെയിന്റ് ഭദ്രം' എന്ന നൂതന ഉൽപ്പന്നം വിപണിയില്‍ എത്തിക്കുന്നത്.
ഐടിസിയുടെ യിപ്പീ നൂഡില്‍സ് നടന് നീരജ് മാധവ് രചിച്ച് ആലപിച്ച "പൊട്ടട്ടെ പടക്കം' എന്ന റാപ് ഗാനം പുറത്തിറക്കി.
ഡിഷ് ടിവിയുടെ പുതിയ സ്മാർട്ട് ടിവി ബ്രാൻഡ് ‘വിഇസഡ്വൈ' കേരളവിപണിയില്‍ അവതരിപ്പിച്ചു.
ടെക്നോപാർക്കിന്റെ നാലാം ഘട്ട വിപുലീകരണം ഐടി ജോലികളും റീട്ടെയിൽ മുതൽ ഹോസ്പിറ്റാലിറ്റി വരെയുള്ള അനുബന്ധ ബിസിനസുകളും വർധിപ്പിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആധുനികവൽക്കരണം, കോർപ്പറേഷനിലെ സ്മാർട്ട് റോഡുകളുടെ വികസനം, ദേശീയപാത, പുതിയ ഗ്യാസ് വിതരണ ശൃംഖലകൾ എന്നിവ നഗരത്തിന്റെ താമസയോഗ്യത വർദ്ധിപ്പിച്ചു.
പണം നശിപ്പിക്കയല്ല ഇവർ ചെയ്തത്. സ്വന്തം കീശയിലാക്കി സമാധാന പൂർവ്വം നാടുകടക്കുകയാണ്. അതിന് ഒത്താശ നൽകിയവർ എല്ലാം നിയന്ത്രിക്കയും കാവലിനെ കുറിച്ച് വീമ്പിളക്കുകയും ചെയ്ത് വാഴുന്നു.
ജൂലൈ ഒന്നിന് നാം ദേശീയ ഡോക്ടേഴ്സ് ദിനം ആഘോഷിക്കുമ്പോൾ ഏതാനും വർഷങ്ങളായി അവർ ലോകത്തിനും ആരോഗ്യമേഖലയിലുമുണ്ടാക്കിയ പരിവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കോവിഡാനന്തര ലോകത്ത്, ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വർധിച്ചു.
ഇടുങ്ങിയ കുഴികളിൽ ദുർഗന്ധത്തിൽ ശരീരം മുക്കി ജോലി ചെയ്യേണ്ടിവരുന്ന ശുചീകരണ തൊഴിലാളികളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നഗരത്തെ മാലിന്യമുക്തമാക്കാൻ സ്വന്തം ജീവൻ പണയം വെച്ച് അഴുക്കുചാലുകൾ വൃത്തിയാക്കുന്ന ഒരു കൂട്ടം ആളുകളക്കുറിച്ച്?