Sunday 19, July 2026
English
E-paper
Trending Topics
സമുദ്രങ്ങളിലെ ശരാശരി ഉപരിതല താപനില 21°C-ന് തൊട്ടടുത്താണ്. 1870 കളിൽ അതായത് വ്യാവസായിക വിപ്ലവത്തിന് മുൻപ് ഇത് 19.6°C ആയിരുന്നു
ഫിഫ ലോകകപ്പിന്റെ ഭാഗമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നടത്തുന്ന സ്വകാര്യ ജെറ്റ് യാത്രകൾ വലിയ പാരിസ്ഥിതിക വിവാദങ്ങൾക്ക് തിരികൊളത്തുന്നു
പസഫിക് സമുദ്രത്തിലെ താപനില വർദ്ധിക്കുന്ന ‘എൽ നിനോ’ പ്രതിഭാസം മൂലം ഇന്ത്യയിലെ ഈ വർഷത്തെ മൺസൂൺ സാധാരണതലത്തേക്കാൾ കുറവായിരിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് അനേകം അന്താരാഷ്ട ഉടമ്പടികളുണ്ട്. ഉടമ്പടികളിൽ ഒപ്പുവെച്ച കക്ഷികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിനുമായി കൃത്യമായ ഇടവേളകളിൽ നടത്തുന്ന കോൺഫറൻസിന് പറയുന്ന പേരാണ് ‘കോൺഫറൻസ് ഓഫ് ദി പാർട്ടീസ്’ അഥവാ COP.
ഏഷ്യയിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്ന ലാ നിന പ്രതിഭാസം ഡിസംബർ പകുതിക്ക് മുമ്പായി ചെറിയ കാലയളവിൽ സംഭവിക്കുമെന്ന് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
രാജ്യത്ത് 8% മഴ കൂടിയപ്പോൾ കേരളത്തിൽ 13% കുറഞ്ഞു
മഞ്ഞ് ഉരുകി രൂപപ്പെട്ട 29 തടാകങ്ങളിൽ നാലെണ്ണം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ "ഉയർന്ന അപകടസാധ്യതയുള്ള" സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള, കർണാടക -തീരങ്ങളിൽ ഇന്ന് മുതൽ ആഗസ്ത് 19 വരെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് ആഗസ്ത് 20 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലി മീറ്റർ മുതല്‍ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. മലയോര പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്.
24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നതാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
വടക്കൻ കേരള തീരത്തോട് ചേർന്ന് ന്യൂനമർദ പാത്തിയും, വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്.
കനത്ത മഴ തുടരുന്നതിനാൽ ഒൻപത് ജില്ലകൾക്ക് യെല്ലൊ അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട്.
2025–26 സാമ്പത്തികവർഷത്തെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്റെ (NOAA) ബജറ്റിൽ കാലാവസ്ഥാ ഗവേഷണത്തിനുള്ള വിഹിതം ഒഴിവാക്കാനുള്ള തീരുമാനമാണ് ഇത്തരമൊരവസ്ഥയിലേക്ക് എത്തിച്ചത്.
രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ 10 വർഷങ്ങൾ നമ്മൾ ഇപ്പോൾ അനുഭവിച്ചു കഴിഞ്ഞു