Friday 04, September 2026
English
E-paper
Trending Topics
ട്രംപ് രണ്ടാമതും അധികാരമേറ്റതിന് ശേഷം അമേരിക്ക പിൻവലിക്കൽ നോട്ടീസ് നൽകി. എന്നാൽ 2024-25കാലയളവിനുള്ള ഏകദേശം 260ദശലക്ഷം ഡോളർ കുടിശ്ശിക ഇപ്പോഴും WHOയ്ക്ക് നൽകാനുണ്ട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോഴും തീർപ്പാകാതെ തുടരുന്നു.
ഇസ്ലാമിന്റെ പേരിൽ താലിബാൻ നടപ്പാക്കുന്നത് മതവിരുദ്ധഭരണമാണെന്ന് വെളിവാക്കുന്നതാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏർപ്പെടുത്തിയ വിലക്ക്.
അമേരിക്കയെ പിടിച്ചുകുലുക്കിയ ഭീകരാക്രമണത്തിന്റെ 24-ാം വാർഷികമാണിന്ന്. 2001 സെപ്റ്റംബർ 11 ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ആക്രമണം ലോകത്തെ മുഴുവൻ ഞെട്ടിച്ചു.
സുവൈദയിൽ ജൂലൈ 13ന് ദ്രൂസ് ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ഒരു വ്യാപാരിയെ തട്ടിക്കൊണ്ടുപോയതാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്.
നാട്ടുകാരെ ഭീഷണിപ്പെടുത്തി ജീവിക്കുന്നതിൽ അത്യാനന്ദം കണ്ടെത്തിയിരുന്ന കീലേരി അച്ചു ഒരൊറ്റ വിരട്ടലിൽ കത്തിമടക്കി സ്ഥലംവിട്ട സിനിമാക്കഥപോലെയാണിപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവസ്ഥ.
ഗാസയിലെ വംശഹത്യ ഇന്ന് (ജൂൺ 6) 20 മാസം പൂർത്തിയാക്കുമ്പോൾ ഇസ്രയേൽ കൊന്നുതള്ളിയ പലസ്തീൻകാരുടെ എണ്ണം 55,000 അടുക്കുകയാണ്.
വെനസ്വേലയെയും പിന്നാലെ മറ്റ് രാജ്യങ്ങളെയും ചൊൽപ്പടിയിലാക്കി ഇടതുവസന്തത്തെ തല്ലിക്കൊഴിക്കുമെന്ന് ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക പ്രഖ്യാപിച്ചു. എന്നാൽ, വ്യാഴവട്ടം വിടപറഞ്ഞിട്ടും വെനസ്വേലയിൽ നിറയെ ചുവന്ന പൂക്കൾ തന്നെയാണ്. കാരണം ഉപരിപ്ലവമായ രാഷ്ട്രീയധാരകൾക്കപ്പുറം ഇടതുപക്ഷത്തിന്റെ സമരമുദ്രകൾ പതിഞ്ഞ ബൊളിവേറിയൻ വിപ്ലവപാതയിലാണ് അവിടത്തെ മനുഷ്യർ നടന്നുനീങ്ങുന്നത്