Saturday 15, November 2025
English
E-paper
Aksharamuttam
Trending Topics
ഡിഷ് ടിവിയുടെ പുതിയ സ്മാർട്ട് ടിവി ബ്രാൻഡ് ‘വിഇസഡ്വൈ' കേരളവിപണിയില് അവതരിപ്പിച്ചു.
ടെക്നോപാർക്കിന്റെ നാലാം ഘട്ട വിപുലീകരണം ഐടി ജോലികളും റീട്ടെയിൽ മുതൽ ഹോസ്പിറ്റാലിറ്റി വരെയുള്ള അനുബന്ധ ബിസിനസുകളും വർധിപ്പിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആധുനികവൽക്കരണം, കോർപ്പറേഷനിലെ സ്മാർട്ട് റോഡുകളുടെ വികസനം, ദേശീയപാത, പുതിയ ഗ്യാസ് വിതരണ ശൃംഖലകൾ എന്നിവ നഗരത്തിന്റെ താമസയോഗ്യത വർദ്ധിപ്പിച്ചു.
പണം നശിപ്പിക്കയല്ല ഇവർ ചെയ്തത്. സ്വന്തം കീശയിലാക്കി സമാധാന പൂർവ്വം നാടുകടക്കുകയാണ്. അതിന് ഒത്താശ നൽകിയവർ എല്ലാം നിയന്ത്രിക്കയും കാവലിനെ കുറിച്ച് വീമ്പിളക്കുകയും ചെയ്ത് വാഴുന്നു.
ജൂലൈ ഒന്നിന് നാം ദേശീയ ഡോക്ടേഴ്സ് ദിനം ആഘോഷിക്കുമ്പോൾ ഏതാനും വർഷങ്ങളായി അവർ ലോകത്തിനും ആരോഗ്യമേഖലയിലുമുണ്ടാക്കിയ പരിവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കോവിഡാനന്തര ലോകത്ത്, ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വർധിച്ചു.
ഇടുങ്ങിയ കുഴികളിൽ ദുർഗന്ധത്തിൽ ശരീരം മുക്കി ജോലി ചെയ്യേണ്ടിവരുന്ന ശുചീകരണ തൊഴിലാളികളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നഗരത്തെ മാലിന്യമുക്തമാക്കാൻ സ്വന്തം ജീവൻ പണയം വെച്ച് അഴുക്കുചാലുകൾ വൃത്തിയാക്കുന്ന ഒരു കൂട്ടം ആളുകളക്കുറിച്ച്?
യോഗ ആത്മീയതയുടെ പ്രത്യേക ചട്ടക്കൂടിനുള്ളിലായിരുന്ന കാലത്ത് യോഗയെ ജീവിതമാക്കി... ഇന്നിപ്പോൾ ആയിരത്തിലേറെ വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപക. കേരള സർവകലാശാലയിലെ യോഗ അധ്യാപകയായ കെ എസ് ഷീജ...
രോഗാണുക്കൾ ആൻ്റി മൈക്രോബിയൽ മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന അവസ്ഥയാണ് ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ).
ചില ഫെയർനെസ് ക്രീമുകൾ സ്ഥിരമായി ഉപയോഗിച്ചാൽ നെഫ്ട്രോണിക് സിൻഡ്രം എന്ന വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മലബാർ ഭാഗത്ത് നടത്തിയ ചില പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു.
സംസ്ഥാന സർക്കാരുമായും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാകുന്നതെന്ന് എച്ച്എൽഎൽ അധികൃതർ അറിയിച്ചു
ഐഫോൺ നിർമാണം അമേരിക്കയിലേക്ക് മാറ്റണമെന്ന പ്രസിഡന്റ് ട്രംപിന്റെ നിർദേശം തിരിച്ചടിക്കുമെന്ന് റിപ്പോർട്ടുകൾ
സ്ലൈസ്, ക്യൂബ്, ബ്ലോക്ക്, സ്പ്രെഡ്, ഡൈസ്ഡ്, ട്രയാംഗിൾ, സാഷെ എന്നീ രൂപത്തിൽ ലഭ്യമാകും
ആതുരസേവനരംഗത്ത് നഴ്സുമാർ സമൂഹത്തിനു നൽകുന്ന വിലയേറിയ സേവനം ഓർമപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്.
കളിക്കാർ വട്ടത്തിൽ ഇരിക്കുന്നു. ഒരു കുട്ടിയെ കണ്ണുകെട്ടി വട്ടത്തിന് നടുവിൽ നിർത്തും
സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് വൃക്കയിലെ കല്ലുകൾ. ശരീരത്തിൽത്തന്നെയുള്ള ധാതുലവണങ്ങളുടെ നേരിയ തരികൾ കട്ടപിടിച്ചാണ് ഇതുണ്ടാകുന്നത്.
ട്രംപിന്റെ ആക്രമണത്തിന് മുന്നിൽ തകരുന്നതിനുപകരം, ലോകം ഒന്നിച്ചു.” എന്നാണ് അമേരിക്കയുടെ വിട്ടു നിൽക്കലിനെ വാഷിങ്ടൺ സർവ്വകലാശാലയിലെ ലോക ആരോഗ്യ പഠന കേന്ദ്രം തലവൻ ലോറൻസ് ഗോസ്റ്റിൻ വിശേഷിപ്പിച്ചത്.
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Education & Career
From The Net
Technology
Features
Youth Plus
Others
Campus Stories