Saturday 17, October 2026
English
E-paper
Trending Topics
പറക്കുന്ന കാറുകൾ എന്ന ആശയത്തിന് പുതിയ മാനം നൽകി ടെസ്ലയുടെ പുനർരൂപകൽപ്പന ചെയ്ത റോഡ്സ്റ്റർ. പ്രത്യേകമായി സജ്ജീകരിച്ച റാമ്പിലൂടെ തലകീഴായി ഓടുകയും വായുവിലേക്ക് ഉയരുകയും ചെയ്ത കാർ സുരക്ഷിതമായി നിലത്തിറങ്ങുന്ന ദൃശ്യങ്ങൾ ശ്രദ്ധേയമായി
ഇന്ത്യൻ വാഹന വിപണിയിൽ പുത്തന് ട്രെന്ഡ്. പെട്രോൾ വാഹനങ്ങളെ കടത്തിവെട്ടി ബദൽ ഇന്ധന വാഹനങ്ങൾ. ഓട്ടോമൊബെൽ ഡീലേഴ്സ് ഫെഡറേഷൻ അസോസിയേഷന്റെ 2026 ആഗസ്ത് റീട്ടെയിൽ കണക്കുകൾ പ്രകാരം ഇലക്ട്രിക്, സിഎൻജി, ഹൈബ്രിഡ് വാഹനങ്ങളുടെ സംയുക്ത വിപണി വിഹിതം 41.95 ശതമാനമായി.
ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ പുതിയ ബലേനോ ഫേസ്ലിഫ്റ്റിന് 6.10 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
ചെറിയ കാർ വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മാരുതി സുസുക്കി. നിക്ഷേപം വർധിപ്പിക്കാനും പുതിയ മോഡലുകൾ അവതരിപ്പിക്കാനും ഒരുങ്ങുകയാണ് കമ്പനി.
ടാറ്റ മോട്ടോഴ്സിന്റെ ഹാച്ച്ബാക്ക്, സെഡാൻ, എസ്യുവി, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്ന ശ്രേണി ഇനി ‘ടാറ്റ കാർസ്’ എന്ന ബ്രാൻഡിന് കീഴിലായിരിക്കും.
കേരളത്തിലെ ഉപഭോക്താക്കൾക്ക് 150 സ്കോഡ വാഹനങ്ങൾ കൈമാറിയതായി പിപിഎസ് സ്കോഡ അറിയിച്ചു.
ഫെരാരിയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക് കാർ വിറ്റത് 40 മില്യൺ ഡോളറിന്. ഏകദേശം 382.44 കോടി രൂപയാണ് കാറിന് ലേലത്തിൽ ലഭിച്ചത്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗം വേഗത്തിൽ വിപുലീകരിക്കപ്പെടുന്നതിനൊപ്പം രാജ്യത്ത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
ജൂലൈയിൽ രാജ്യത്ത് വിറ്റഴിക്കപ്പെട്ട ഒരോ എട്ട് വാഹനങ്ങളിൽ ഒരണ്ണം വൈദ്യുതി വാഹനമാണ്.
വാഹനം തിരഞ്ഞെടുക്കുമ്പോൾ ആദ്യം ഉയരുന്ന ചോദ്യം ഒറ്റ ചാർജിൽ എത്ര ദൂരം സഞ്ചരിക്കാനാകുമെന്നതാണ്. ഓഫീസ് യാത്രകളും വാരാന്ത്യ കുടുംബസഞ്ചാരങ്ങളും ദീർഘദൂര ഹൈവേ യാത്രകളും ഇടയ്ക്കിടെ ചാർജ് ചെയ്യാതെ പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്ക പലർക്കുമുണ്ട്.
ഓടിക്കൊണ്ടിരിക്കുന്ന ഇ-ഓട്ടോകൾ മൊബൈൽ ഉപയോഗിച്ച് റിമോട്ടായി ഓഫാക്കി
Ford F-150, Lincoln Aviator, Ford Explorer, Lincoln Navigator, Ford Expedition എന്നീ മോഡലുകളിലാണ് പ്രശ്നം.
ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകൾക്ക് ഫോർഡ് കമ്പനി നേരിട്ട് തപാൽ മാർഗം അറിയിപ്പ് നൽകും
ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ കീഴിലുള്ള മിനി പുതിയ ലിമിറ്റഡ് എഡിഷൻ മോഡല് ‘മിനി കൂപ്പർ എസ്ജിപി ഇൻസ്പയേർഡ് എഡിഷൻ' ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു.
സ്കോഡ ഓട്ടോ ഇന്ത്യ കോഡിയാകിന്റെ നവീകരിച്ച പതിപ്പ് വിപണിയിലിറക്കി. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റ(അഡാസ്)ത്തോടെയാണ് ഈ വാഹനം ലഭ്യമാക്കുന്നത്.