യുജിസി നെറ്റ് ഡിസംബര്‍ 2024 ഫലം പ്രസിദ്ധീകരിച്ചു

ugcnet exam result
വെബ് ഡെസ്ക്

Published on Feb 23, 2025, 11:47 AM | 1 min read

ന്യൂഡല്‍ഹി: 2024 ഡിസംബര്‍ സെഷനിലെ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഫലം പ്രസിദ്ധീകരിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in -ൽ ഫലം അറിയാം. വെബ്സൈറ്റിൽ അന്തിമ ഉത്തരസൂചികയും സ്‌കോർകാർഡും പരിശോധിക്കാവുന്നതാണ്. കട്ട്ഓഫ് മാർക്കുകളും ഏജൻസി പ്രഖ്യാപിച്ചിട്ടുണ്ട്.


ആകെ 849166 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 649490 പേരാണ് പരീക്ഷ എഴുതിയത്. ജനുവരി 1 മുത. 27 വരെയാണ് യുജിസി നെറ്റ് പരീക്ഷ നടത്തപ്പെട്ടത്.5,158 ഉദ്യോഗാർത്ഥികൾ ജെആർഎഫിനും അസിസ്റ്റൻ്റ് പ്രൊഫസർഷിപ്പിനും യോഗ്യതാ മാർക്ക് നേടി.



deshabhimani section

Related News

View More
0 comments
Sort by

Home