Wednesday 09, September 2026
English
E-paper
Trending Topics
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, സമീകൃത പോഷണം, ഫിറ്റ്നസ്, വെൽനെസ് എന്നിവയിൽ അടിസ്ഥാനപരമായ അറിവും പ്രായോഗിക പരിജ്ഞാനവും നൽകുന്നതിനായി അസാപ് കേരളയുടെ നേതൃത്വത്തിൽ ഫൗണ്ടേഷൻ ഇൻ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് കോഴ്സ് ആരംഭിച്ചു.
11ന് രാവിലെ 10 വരെ ഹയർ ഓപ്ഷൻ പുനക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവ ഓൺലൈനിൽ നടത്താം.
ആയുഷ് (ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി), ബിഫാം (ആയുർവേദ ) പ്രോഗ്രാമുകളിലേക്ക് ആയുഷ് അഡ്മിഷൻ സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എഎസിസിസി) നടത്തുന്ന അഖിലേന്ത്യ അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു.
എറണാകുളം ഉദ്യോഗമണ്ഡലിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ഓൺ ദി ജോബ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ (RFCL) വിവിധ തസ്തികകളിലായി പ്രൊഫഷണലുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ (EIL) ഫിക്സഡ് ടേം അടിസ്ഥാനത്തിൽ അസോസിയേറ്റ് എൻജിനിയർ ഗ്രേഡ് -1 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ (NIC) സയന്റിഫിക്/ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO) ഗ്രൂപ്പ് -എ സയന്റിസ്റ്റ്/എൻജിനിയർ ‘എസ്സി' തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (IOB) ജനറലിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സ്കെയിലുകളിലായി ആകെ 291 ഒഴിവുണ്ട്.
ഈസ്റ്റ് കോസ്റ്റ് റെയിൽവേ 1599 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ അധികാരപരിധിയിലുള്ള വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായിരിക്കും നിയമനം.
കേന്ദ്ര സാഹിത്യ അക്കാദമിയിൽ വിവിധ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി സെക്രട്ടറി, അസിസ്റ്റന്റ് എഡിറ്റർ, ജൂനിയർ ക്ലർക്ക്, മൾട്ടി-ടാസ്കിങ് സ്റ്റാഫ് എന്നിവ ഉൾപ്പെടെ ആകെ 29 ഒഴിവുണ്ട്.
തപാൽ വകുപ്പിൽ 25,000-ത്തിലധികം ഗ്രാമീൺ ഡാക് സേവക് (GDS) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ വിവിധ പോസ്റ്റൽ സർക്കിളുകളിലും ഡിവിഷനുകളിലുമായിരിക്കും നിയമനം.
ഓൺലൈൻ വഴിയുള്ള വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്
ശാസ്ത്രവിഷയങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് മികവുറ്റ അക്കാദമിക് മത്സരപരീക്ഷകളിൽ ഒന്നാണ് ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യുക്കേഷൻ
ദക്ഷിണ റെയിൽവേയിൽ തൊഴിലവസരം. വിവിധ അപ്രന്റിസ് ഒഴിവുകളിലേക്കായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.