എന്ത് വന്നാലും ദേശീയപാത 2025ൽ തന്നെ പൂർത്തീകരിക്കും: പ്രതിപക്ഷനേതാവിന് മറുപടിയുമായി മന്ത്രി

muhammed riyas.
വെബ് ഡെസ്ക്

Published on Mar 10, 2025, 07:48 PM | 1 min read| Watch Time : 52s

എന്ത് പ്രതിസന്ധി വന്നാലും 2025ൽ തന്നെ ദേശീയപാത വികസനം പൂർത്തീകരിക്കുന്നതിനുള്ള എല്ലാവിധ ഇടപെടലും നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷനേതാവിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയത്. ദേശീയപാതാ വികസനം തടയുമെന്ന പ്രതിപക്ഷനേതാവിൻറെ ഭീഷണി പ്രതിപക്ഷത്തിൻറെ തന്നെ രാഷ്ട്രീയ ആത്മഹത്യയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home