കേരളത്തിന്റെ കായിക മേഖലയ്‌ക്ക് അടിത്തറ പാകിയ കേണൽ | G V Raja | Ep 04

AKSHAY K P
Published on Mar 19, 2025, 02:50 PM | 1 min read
ചെറുപ്പം മുതൽ തന്നെ ഒരു കായിക താരത്തിന് വേണ്ട അച്ചടക്കവും മികച്ച നേതൃപാഠവത്തോടെയുമാണ് ജി വി രാജ വളർന്നത്. ടെന്നീസ്, ഫുട്‌ബോൾ, ഗോൾഫ് മത്സരങ്ങൾ കൂടുതൽ ഇഷ്‌ടപ്പെട്ട അദ്ദേഹം ഒരു മികച്ച സമൂഹത്തെ വളർത്തിയെടുക്കാൻ ശാരീരിക ക്ഷമത ആവശ്യമാണെന്നും അതിന് സ്‌പോർട്‌സിനെ പ്രോത്സാഹിപ്പിക്കണമെന്നും ഉറച്ച് വിശ്വസിച്ചു.









0 comments