ഞെരിച്ചമർത്തിയത്‌ 9 മിനുട്ട്‌, 29 സെക്കൻഡ്‌; ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടിട്ട് അഞ്ച് വർ‍ഷം

avatar
AKSHAY K P

Published on May 27, 2025, 10:59 AM | 1 min read

ജോർജ്‌ ഫ്ലോയിഡിനെ ഓർക്കുന്നുണ്ടോ...

വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ കഴുത്ത്‌ ഞരിച്ച്‌ കൊന്ന കറുത്തവനായ ജോർജ്‌ ഫ്ലോയിഡിനെ...

അമേരിക്കയിലെ മിനിയാപൊലിസിലെ ചിക്കാഗോ അവന്യൂവിൽ ഡെറക് ഷോവിൻ എന്ന പൊലീസുകാരൻ ജോർജ്‌ ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയിട്ട്‌ അഞ്ച്‌ വർഷം തികയുകയാണ്‌.


അന്നൊരു കോവിഡ്‌ കാലത്ത്‌, 2020 മെയ്‌ 25നാണ്‌ ജോർജ്‌ ഫ്ലോയിഡെന്ന കറുത്ത വർഗക്കാരൻ കൊല്ലപ്പെടുന്നത്‌. 20 ഡോളറിൻറെ വ്യാജ ബില്ല് ഉപയോഗിച്ചുവെന്നാരോപിച്ച് ഫ്ലോയിഡിനെ യുഎസ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതാണ്‌ സംഭവങ്ങളുടെ തുടക്കം.





deshabhimani section

Related News

View More
0 comments
Sort by

Home