പൊന്നാനി ഹാർബറിൽ ബോട്ടിന് തീപിടിച്ചു

വെബ് ഡെസ്ക്

Published on Mar 18, 2025, 08:47 AM | 1 min read| Watch Time : 32s

പൊന്നാനി: പൊന്നാനി ഹാർബറിൽ നിർത്തിയിട്ട ബോട്ടിന് തീപിടിച്ചു. രാത്രി ഒരുമണിയോടെ തീപിടിച്ചത്. ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്നതെന്നാണ് ലഭിക്കുന്ന വിവരം. ഫയർ ഫോഴ്സ് എത്തി തീയണച്ചു. ആളപായമില്ല



deshabhimani section

Related News

0 comments
Sort by

Home