ഫെഡറർ വീണ്ടും കളത്തിലേക്ക്

ഷാങ്‌ഹായ്
സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ കളത്തിലേക്ക് തിരിച്ചെത്തുന്നു. ഷാങ്‌ഹായ് മാസ്‌റ്റേഴ്‌സ് ടെന്നീസിലെ സെലിബ്രിറ്റി ഡബിൾസിലാണ് ഫെഡറർ റാക്കറ്റേന്തുക. ഒക്‌ടോബർ പത്തിനാണ് കളി. 2022ലാണ് നാൽപ്പത്തിനാലുകാരൻ വിരമിച്ചത്.









0 comments