സീനിയർ വോളി : തിരുവനന്തപുരം പാലക്കാട് ചാമ്പ്യൻമാർ

ചുള്ളിയോട് (വയനാട്)
സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതകളിൽ തിരുവനന്തപുരവും പുരുഷന്മാരിൽ പാലക്കാടും ചാമ്പ്യൻമാരായി. വനിതകളുടെ ഫൈനലിൽ തിരുവനന്തപുരം ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് (25–-10, 25–-17, 25-–16) പാലക്കാടിനെ വീഴ്‌ത്തി.
പുരുഷ വിഭാഗത്തിൽ അഞ്ചു സെറ്റ് നീണ്ട ആവേശ പോരാട്ടത്തിൽ (25–-21, 23–25, -18–25, 25-–23, 16–-14) പാലക്കാട് പത്തനംതിട്ടയെ തോൽപ്പിച്ചു.









0 comments