ഉത്തരേന്ത്യന്‍ പൊന്ന്

തിരുവനന്തപുരം
ഇരട്ടസ്വര്‍ണവുമായി ഉത്തര്‍പ്രദേശ് സ്വദേശി സഞ്‌ജയ്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും പൊന്നണിഞ്ഞു. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ മത്സരിച്ച് 24.26 സെക്കന്‍ഡിലാണ് വേഗവര കടന്നത്. സ്‌പോര്‍ട്സിനോടുള്ള താല്‍പ്പര്യത്താലാണ് വാരണാസി സ്വദേശി ഈവര്‍ഷംമുതല്‍ പുല്ലൂരാംപാറയിലെത്തിയത്. എം എസ് അനന്തുവാണ് പരിശീലകന്‍.









0 comments