print edition ലക്ഷ്യ ക്വാർട്ടറിൽ

Lakshya Sen
avatar
Sports Desk

Published on Nov 14, 2025, 04:02 AM | 1 min read


ടോക്യോ

ജപ്പാൻ മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ക്വാർട്ടറിൽ. പുരുഷ സിംഗിൾസിൽ സിംഗപ്പുരിന്റെ ജിയ ഹെങ്‌ ജാസണെ 21-–13, 21–-11ന്‌ തോൽപ്പിച്ചു. 39 മിനിറ്റിനുള്ളിൽ കളി തീർന്നു. ക്വാർട്ടറിൽ മുൻ ലോക ചാമ്പ്യൻ സിംഗപ്പുരിന്റെ ലോ കീൻ യെവാണ്‌ എതിരാളി. മറ്റൊരു മത്സരത്തിൽ മലയാളി താരം എച്ച്‌ എസ്‌ പ്രണോയ്‌ തോറ്റു. ഡെൻമാർക്കിന്റെ റാസ്‌മസ്‌ ജെംകെയാണ്‌ മുപ്പത്തിമൂന്നുകാരനെ മറികടന്നത്‌ (18-–21, 15-–21).



deshabhimani section

Related News

View More
0 comments
Sort by

Home