ഫിഡെ റാങ്കിങ്ങിൽ ഡി ഗുകേഷ് മൂന്നാമത്

PHOTO: Facebook/FIDE/Eric Rosen
ന്യൂയോർക്ക് : ലോക ചാമ്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷ് ഫിഡെ റാങ്കിങ്ങിൽ മൂന്നാമതെത്തി. നോർവേയുടെ മാഗ്നസ് കാൾസൻ ഒന്നാംറാങ്കിൽ തുടർന്നു. അമേരിക്കൻതാരം ഹികാരു നകാമുറയാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യൻതാരങ്ങളായ അർജുൻ എറിഗെയ്‌സി അഞ്ച്, ആർ പ്രഗ്‌നാനന്ദ എട്ട്, വിശ്വനാഥൻ ആനന്ദ് 14 സ്ഥാനങ്ങളിലെത്തി.









0 comments