print edition സൂപ്പർ ലീഗ് കേരള: കൊമ്പൻസിന് ജയം

കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‍സി ഒരു ഗോളിന് ഫോഴ്‌സ കൊച്ചിയെ തോൽപിച്ചു. ഖാലിദ് റോഷനാണ് വിജയഗോൾ നേടിയത്. ഏഴ് കളിയും തോറ്റ കൊച്ചി പുറത്തായി. കൊച്ചിയുടെ റിജോൺ ജോസും തിരുവനന്തപുരത്തിന്റെ
ശരീഫ് ഖാനും ചുവപ്പ് കാർഡ് കണ്ടു. ഏഴ് കളിയിൽ 10 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തേക്ക് കയറി.









0 comments