വീണ്ടും എംബാപ്പെ, റയൽ


Sports Desk
Published on Aug 26, 2025, 03:01 AM | 1 min read
മാഡ്രിഡ്
കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ കരുത്തിൽ റയൽ മാഡ്രിഡിന് രണ്ടാം ജയം. സ്‌പാനിഷ് ലീഗ് ഫുട്‌ബോളിൽ റയൽ ഒവിയെഡോയെ 3–0ന് തോൽപ്പിച്ചു. കഴിഞ്ഞ കളിയിൽ ഗോളടിച്ച എംബാപ്പെ മികവ് തുടർന്നു. പകരക്കാരനായെത്തിയ വിനീഷ്യസാണ് മറ്റൊന്ന് കണ്ടെത്തിയത്.









0 comments