കലിംഗ സൂപ്പർ കപ്പ് ; മുഹമ്മദൻസിനെ തകർത്ത് നോർത്ത് ഈസ്റ്റ്

ഭുവനേശ്വർ : കലിംഗ സൂപ്പർ കപ്പ് ഫുട്‌ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്വാർട്ടറിൽ. മുഹമ്മദൻസിനെ ആറ് ഗോളിനാണ് തകർത്തുവിട്ടത്. ഹാട്രിക്കുമായി അലാദീൻ അജാരി കളംനിറഞ്ഞു. മലയാളി താരം എം എസ് ജിതിന്റെ ഗോളിലൂടെയായിരുന്നു നോർത്ത് ഈസ്റ്റിന്റെ തുടക്കം. ഹെെദരാബാദ് എഫ്സിയെ 2–0ന് മറികടന്ന് ജംഷഡ്പുർ എഫ്സിയും ക്വാർട്ടറിലേക്ക് മുന്നേറി.









0 comments