ജെസ്യൂസ് അൽ നസർ കോച്ച്


Sports Desk
Published on Jul 16, 2025, 12:00 AM | 1 min read
റിയാദ്
അൽ നസറിന്റെ പരിശീലകനായി ഹോർജെ ജെസ്യൂസ് ചുമതലയേറ്റു. രണ്ട് മാസംമുമ്പാണ് മറ്റൊരു സൗദി ഫുട്‌ബോൾ ക്ലബ്ബായ അൽ ഹിലാലിൽനിന്ന് പോർച്ചുഗലുകാരൻ പടിയിറങ്ങിയത്. അൽ ഹിലാലിനെ സൗദി പ്രോ ലീഗ് ചാമ്പ്യൻമാരാക്കിയ കോച്ചാണ്. 35 വർഷമായി പരിശീലക രംഗത്തുണ്ട് എഴുപതുകാരൻ. ഇറ്റലിയുടെ സ്‌റ്റെഫാനോ പിയോളിക്ക് പകരമാണ് ജെസ്യൂസ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെട്ട അൽ നസറിന്റെ പരിശീലകനാകുന്ന









0 comments